Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

സുപ്രീംകോടതിയുടെ ഉപദേശാധികാരം റഷ്യ
നിയമസ്ഥാപിതമായ വ്യവസ്ഥ അയർലന്റ്റ്
രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് ജപ്പാൻ
മൗലിക കടമകൾ കാനഡ

AA-1, B-3, C-4, D-2

BA-4, B-3, C-2, D-1

CA-3, B-1, C-4, D-2

DA-4, B-1, C-3, D-2

Answer:

B. A-4, B-3, C-2, D-1

Read Explanation:

  • ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഭരണഘടനകളിൽ നിന്ന് ക്രിയാത്മകമായ അംശങ്ങൾ കൂട്ടിച്ചേർത്താണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ ഇന്ത്യൻ ഭരണഘടന കടം കൊണ്ട ഭരണഘടന (Borrowed Constitution) എന്നറിയപ്പെടുന്നു.

  • എന്നാൽ ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഗവൺമെന്റ്റ് ഓഫ് ഇന്ത്യാ ആക്ട് - 1935 നോടാണ്.

  • ഗവർണർ പദവി - ഗവൺമെൻ്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935

  • പബ്ലിക് സർവ്വീസ് കമ്മീഷൻ - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935

  • ഫെഡറൽ കോടതി - ഗവൺമെന്റ്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935

  • അടിയന്തരാവസ്ഥ - ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്‌ട് 1935

  • ഫെഡറൽ സംവിധാനം, അവശിഷ്‌ടാധികാരം, യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ, സംസ്ഥാന ഗവർണർമാരുടെ നിയമനം, സുപ്രീംകോടതിയുടെ ഉപദേശാധികാരം - കാനഡ

  • നിയമസ്ഥാപിതമായ വ്യവസ്ഥ - ജപ്പാൻ

  • മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നത് - അയർലന്റ്റ്

  • മൗലിക കടമകൾ - റഷ്യ (USSR)

  • പഞ്ചവത്സര പദ്ധതികൾ - റഷ്യ

  • ഭരണഘടനാ ഭേദഗതി, രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് - ദക്ഷിണാഫ്രിക്ക

  • റിപ്പബ്ലിക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം - ഫ്രാൻസ്

  • കൺകറന്റ് ലിസ്റ്റ്, പാർലമെൻ്റിൻ്റെ സംയുക്ത സമ്മേളനം, വ്യവസായ- വാണിജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യം - ആസ്ട്രേലിയ

  • പാർലമെൻ്ററി ജനാധിപത്യം, ഏക പൗരത്വം, നിയമ വാഴ്ച്‌ച, നിയമസമത്വം, കാബിനറ്റ് സമ്പ്രദായം, രാഷ്ട്ര തലവന് നാമമാത്രമായ അധികാരം, റിട്ടുകൾ, ദ്വിമണ്ഡ‌ല സഭ, തിരഞ്ഞെടുപ്പ് സംവിധാനം, കൂട്ടുത്തരവാദിത്വം, സി.എ.ജി., സ്‌പീക്കർ, കേവല ഭൂരിപക്ഷ വ്യവസ്ഥ (FPTP) - ബ്രിട്ടൺ

  • മൗലികാവകാശങ്ങൾ, ആമുഖം, സ്വതന്ത്രനീതിന്യായ വ്യവസ്ഥ, ജുഡീഷ്യൽ റിവ്യൂ, രാഷ്ട്രപതിയുടെ ഇംപീ ച്ച്മെന്റ്, ലിഖിത ഭരണഘടന, വൈസ് പ്രസിഡന്റ്, സുപ്രീംകോടതി - യു.എസ്.എ


Related Questions:

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏതു ?

  1. സാമ്പത്തിക കുറ്റകൃത്യരഹസ്യാന്വേഷണവുമായി ബന്ധപ്പെട്ട രൂപീകരിക്കപ്പെട്ടത്
  2. ധനകാര്യ മന്ദ്രാലയത്തിലെ റവന്യൂ വകുപ്പിൻറെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്
  3. രാഹുൽ നവീനാണ് ഇപ്പോഴത്തെ പ്രത്യേക ഡയറക്ടറുടെ ചുമതല വഹിക്കുന്നത്
ഇന്ത്യൻ ഭരണഘടന പ്രകാരം പരമാധികാരികൾ ആരാണ്?
Sixth Schedule of the Constitution of India makes provisions for the administration of tribal areas of:
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട് വച്ചത് ഏത് കേസ്സിലാണ് ?
Town Planning comes under which among the following parts of Constitution of India?