Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

വിറ്റാമിൻ A ഗ്ലോസിറ്റിസ്
വിറ്റാമിൻ B നിശാന്ധത
വിറ്റാമിൻ C സ്കർവി
വിറ്റാമിൻ D കണ

AA-4, B-3, C-2, D-1

BA-1, B-3, C-4, D-2

CA-2, B-4, C-1, D-3

DA-2, B-1, C-3, D-4

Answer:

D. A-2, B-1, C-3, D-4

Read Explanation:

  • ഇരുട്ടിലും മങ്ങിയവെളിച്ചത്തിലും ഉണ്ടാകുന്ന കാഴ്ചക്കുറവാണ് നിശാന്ധത.

  • വിറ്റാമിൻ B യുടെ കുറവുമൂലമാണ് വായ്പ്പുണ് ഉണ്ടാകുന്നത്.


Related Questions:

പൂർണ്ണ വളർച്ച എത്തിയ ഒരു മനുഷ്യനിലെ കൊളസ്‌ട്രോൾ ലെവൽ എത്ര ?
പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന ഒരു രോഗമാണ് _____ .
സൂര്യപ്രകാശം എൽക്കുമ്പോൾ ശരീരത്തിൽ നിർമിക്കപ്പെടുന്ന ജീവകം ഏത് ?
രക്തത്തിലുള്ള പഞ്ചസാരയുടെ നോർമൽ ലെവൽ എത്ര ?
താഴെ കൊടുത്തിരിക്കുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത ജീവകം ?