Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

1 മീറ്റർ 10 മില്ലിമീറ്റർ
1 സെന്റീമീറ്റർ 1000 മീറ്റർ
1 മീറ്റർ 1000 മില്ലിമീറ്റർ
1 കിലോമീറ്റർ 100 സെന്റീമീറ്റർ

AA-2, B-1, C-3, D-4

BA-4, B-2, C-3, D-1

CA-2, B-1, C-4, D-3

DA-4, B-1, C-3, D-2

Answer:

D. A-4, B-1, C-3, D-2

Read Explanation:

  • സ്കെയിലിലെ അടുത്തടുത്ത രണ്ട് വലിയ വരകൾക്കിടയിലുള്ള ദൂരം ഒരു സെന്റീമീറ്ററും ചെറിയ വരികൾക്കിടയിലുള്ള ദൂരം ഒരു മില്ലിമീറ്ററും ആണ്.

  • മീറ്ററിനേക്കാൾ വലിയ അളവുകൾ ആണ് കിലോമീറ്റർ.


Related Questions:

ഏതൊക്കെ രാജ്യങ്ങളുടെ ഇടയിലാണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് ?
വസ്തുവിന്റെ മാസ് കണ്ടെത്തുന്നതിനുള്ള ഫോർമുല ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
പരപ്പളവിന്റെ SI വ്യുൽപ്പന്ന യൂണിറ്റ് ഏതാണ്?
പവർ(power)ന്റെ ഡൈമെൻഷണൽ സമവാക്യം എന്ത് ?
ചുവടെ തന്നിരിക്കുന്നവയിൽ പച്ചക്കറിയുടെ തൂക്കം അളക്കുന്നതിന് ഉപയോഗിക്കുന്ന ഭൗതിക അളവ് ഏതാണ്?