Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

താപ മോചനപ്രവർത്തനം ആഭരണങ്ങളിൽ സ്വർണം പൂശുന്നത്
താപാഗിരണ പ്രവർത്തനം സിൽവർ നൈട്രറ്റും, സോഡിയം ക്ലോറൈഡും തമ്മിലുള്ള പ്രവർത്തനം
പ്രകാശ രാസപ്രവർത്തനം പൊട്ടാസ്യം പെർമാംഗനേറ്റും, ഗ്ലിസറിനും തമ്മിലുള്ള പ്രവർത്തനം
വൈദ്യുത രാസപ്രവർത്തനം അമോണിയം ക്ലോറൈഡും, ബേരിയം ഹൈഡ്രോക്സൈഡും തമ്മിലുള്ള പ്രവർത്തനം

AA-4, B-2, C-1, D-3

BA-2, B-4, C-1, D-3

CA-1, B-4, C-3, D-2

DA-3, B-4, C-2, D-1

Answer:

D. A-3, B-4, C-2, D-1

Read Explanation:

  • താപോർജത്തെ പുറത്ത് വിടുകയോ, ആഗിരണം ചെയ്യുന്നതോ ആയ രാസപ്രവർത്തനങ്ങളെ താപ രാസപ്രവർത്തനങ്ങൾ എന്ന് പറയുന്നു.

  • പ്രകാശോർജം ആഗിരണം ചെയ്യുകയോ, പുറത്തു വിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങളെ പ്രകാശ രാസപ്രവർത്തനങ്ങൾ എന്ന് പറയുന്നു.

  • രാസ പ്രവർത്തനം നടക്കുമ്പോൾ വൈദ്യുതോർജ്ജം ആഗിരണം ചെയ്യുകയോ, ഉത്പാദിപ്പിക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങളാണ് വൈദ്യുത രാസ പ്രവർത്തനങ്ങൾ.


Related Questions:

വൈദ്യുത ലേപനം നടക്കുന്ന സാഹചര്യങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഒരു ലോഹത്തിൽ മറ്റൊരു ലോഹം പൂശുന്നതിന്, പൂശേണ്ട ലോഹത്തിന്റെ ലവണം ജലവുമായി ചേർത്ത് ലായനി ഉണ്ടാക്കുക.
  2. പൂശേണ്ട ലോഹത്തിന്റെ തകിട് ബാറ്ററിയുടെ നെഗറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുക.
  3. പൂശേണ്ട ആഭരണം ബാറ്ററിയുടെ പോസിറ്റീവ് ടെർമിനലുമായി ബന്ധിപ്പിക്കുക.
  4. ഇരുമ്പ് വളയിൽ ചെമ്പ് പൂശുന്നതിന്, കോപ്പർ സൾഫേറ്റ് ലായനി ഉപയോഗിക്കുന്നു.
    ബയോലൂമിനസൻസ് എന്നത് എന്താണ്?
    ചുവടെ തന്നിരിക്കുന്നതിൽ താപാഗിരണ പ്രവർത്തനത്തിന് ഉദാഹരണം ഏത്?
    ഒരു പദാർഥത്തിൽ അടങ്ങിയിട്ടുള്ള ദ്രവ്യത്തിന്റെ അളവാണ് അതിന്റെ ________.
    താഴെപ്പറയുന്നവയിൽ ജൈവ ദീപ്തി കാണിക്കുന്ന ജീവി?