Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഹരിതഗൃഹം കരിയിലകൾ, വൈക്കോൽ എന്നിവ ഉപയോഗിച്ച് കൃഷിയിടങ്ങളിലെ മണ്ണിനെ ആവരണം ചെയ്യുന്ന രീതി.
തുള്ളിനന പരുത്തി തുണി കൊണ്ടുള്ള തിരിയുടെ സഹായത്താൽ ജലം എത്തിക്കുന്ന രീതി
തിരിനന മഴക്കാലത്തും, വേനൽക്കാലത്തും ഒരേപോലെ കൃഷി ചെയ്യാൻ സഹായിക്കുന്നു
പുതയിടൽ വേരുപടലത്തിലേക്ക് തുള്ളികളായി ജലമെത്തിക്കുന്ന ജലസേചന രീതി

AA-3, B-4, C-1, D-2

BA-3, B-4, C-2, D-1

CA-4, B-1, C-2, D-3

DA-4, B-3, C-2, D-1

Answer:

B. A-3, B-4, C-2, D-1

Read Explanation:

  • പ്ലാസ്റ്റിക്, നൈലോൺ, പോളി എഥിലിൻ എന്നീ ഷീറ്റുകൾ ഉപയോഗിച്ചാണ് ഹരിതഗൃഹം നിർമ്മിക്കുന്നത്.

  • തുള്ളിനന, തിരിനന ഇവ ജലനഷ്ടം പരമാവധി കുറയ്ക്കാൻ സഹായിക്കുന്നു.

  • ബാഷ്പീകരണം നിമിത്തമുള്ള ജലനഷ്ടം കുറയ്ക്കാൻ പുതയിടൽ സഹായിക്കുന്നു.


Related Questions:

എന്താണ് മൈക്രോന്യൂട്രിയന്റുകൾ?
സ്ഥലപരിമിതി ഉള്ളപ്പോൾ പുരയിടം പരമാവധി ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ കൃഷി രീതി ഏതാണ്?

താഴെ തന്നിരിക്കുന്നതിൽ നിന്നും കീടനാശിനിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. കീടനാശിനികൾ ഉപയോഗിക്കുമ്പോൾ പരിസ്ഥിതിയെ നോക്കേണ്ട കാര്യമില്ല.
  2. കീടങ്ങളുടെ സാന്ദ്രത, വിളകളുടെ സ്വഭാവം എന്നിവ കണക്കിലെടുത്താണ് കീട നിയന്ത്രണം മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നത്.
  3. കീടനാശിനികൾ ഉപയോഗിക്കുമ്പോൾ മുഴുവൻ കീടങ്ങളെയും കൊന്നൊടുക്കണം.
  4. പലതരം വലകളും, കെണികളും കൊണ്ടുള്ള യാന്ത്രിക കീട നിയന്ത്രണം മാർഗ്ഗങ്ങൾ എന്നിവ കൂടുതലായി ഉപയോഗിക്കുക.
    താഴെ തന്നിരിക്കുന്നതിൽ നിന്നും കൃത്രിമ വളത്തിന് ഉദാഹരണം കണ്ടെത്തുക?
    വിളകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വിവരങ്ങൾ എന്നിവ പങ്കുവെച്ച് പ്രശ്നം പരിഹാരം കണ്ടെത്തുന്ന മാർഗമാണ് ________?