Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ശൃംഗങ്ങൾ തുലനസ്ഥാനത്ത് നിന്നും, ഏറ്റവും താഴ്ന്നു നിൽക്കുന്ന ഭാഗങ്ങൾ.
ഗർത്തങ്ങൾ തുലനസ്ഥാനത്ത് നിന്നും, ഏറ്റവും ഉയർന്നു നിൽക്കുന്ന ഭാഗങ്ങൾ.
ഉച്ചമർദമേഖലകൾ മർദം കുറഞ്ഞ മേഖലകൾ
നീചമർദമേഖലകൾ മർദം കൂടുതലായി അനുഭവപ്പെടുന്ന ഭാഗം

AA-1, B-4, C-3, D-2

BA-2, B-4, C-3, D-1

CA-3, B-2, C-1, D-4

DA-2, B-1, C-4, D-3

Answer:

D. A-2, B-1, C-4, D-3

Read Explanation:

  • അനുദൈർഘ്യതരംഗത്തിൽ ഉച്ചമർദമേഖലയും, നീചമർദമേഖലയും രൂപപ്പെടുന്നു.

  • അനുപ്രസ്ഥതരംഗത്തിൽ ശൃംഗങ്ങളും, ഗർത്തങ്ങളും രൂപപ്പെടുന്നു.


Related Questions:

സമുദ്രത്തിന്റെ അടിത്തട്ടിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്:
ഒരു ദോലനത്തിന് ആവശ്യമായ സമയത്തെ ________ എന്നു പറയുന്നു?
അനുപ്രസ്ഥതരംഗങ്ങളിൽ തുലനസ്ഥാനത്ത് നിന്നും ഏറ്റവും ഉയർന്ന നിൽക്കുന്ന ഭാഗങ്ങളാണ് ________.
ദോലനം എന്ന് പറയുന്നത് -
ഭൂകമ്പങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം അറിയപ്പെടുന്നത്?