Challenger App

No.1 PSC Learning App

1M+ Downloads
വേഗം സ്ഥിരമായിരിക്കുമ്പോൾ, തരംഗവേഗം = _________?

Aതരംഗദൈർഘ്യം

Bആവൃത്തി

Cആവൃത്തി / തരംഗദൈർഘ്യം

Dആവൃത്തി x തരംഗദൈർഘ്യം

Answer:

D. ആവൃത്തി x തരംഗദൈർഘ്യം

Read Explanation:

  • ഒരു സെക്കൻഡ് കൊണ്ട് തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗവേഗം.

  • ഒരു ബിന്ദുവിലൂടെ ഒരു സെക്കൻഡിൽ കടന്നുപോകുന്ന സൈക്കിളുകളുടെ എണ്ണമാണ് തരംഗത്തിന്റെ ആവൃത്തി.

  • സമാന കമ്പനാവസ്ഥയിലുള്ള അടുത്തടുത്ത രണ്ട് കണികകൾ തമ്മിലുള്ള അകലമാണ് തരംഗദൈർഘ്യം.


Related Questions:

എന്താണ് അനുരണനം?
അനുദൈർഘ്യതരംഗത്തിൽ കണികകൾ എങ്ങനെ ചലിക്കുന്നു?
സമുദ്രത്തിന്റെ അടിത്തട്ടിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്:
ഒരു ശബ്ദം ഉണ്ടാക്കുന്ന ശ്രവണാനുഭവം എത്ര സെക്കൻഡ് സമയത്തേക്ക് നിലനിൽക്കുന്നു?
എന്താണ് തരംഗചലനം?