App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

സയൻ +മഞ്ഞ +മജന്ത ചുവപ്പ്
സയൻ +മഞ്ഞ പച്ച
മജന്ത +മഞ്ഞ നീല
സയൻ +മഞ്ഞ ഇരുണ്ടത്

AA-3, B-2, C-4, D-1

BA-1, B-4, C-2, D-3

CA-4, B-2, C-1, D-3

DA-4, B-3, C-1, D-2

Answer:

C. A-4, B-2, C-1, D-3

Read Explanation:

ചായങ്ങൾ

  • ചായങ്ങളിൽ സയൻ, മഞ്ഞ, മജന്ത എന്നിവയെ പ്രാഥമിക ചായങ്ങളായി കണക്കാക്കുന്നു.

  • പെയിന്റിങ്ങിലും, പ്രിന്റിങ്ങിലും പ്രാഥമിക ചായങ്ങളാണ് ഉപയോഗിക്കുന്നത്.

  • പെയിന്റിങ്ങിന് കറുപ്പ് ചായം കൂടുതലായി ഉപയോഗിക്കുന്നു.


Related Questions:

മഞ്ഞുകാലത്ത് ശിഖരങ്ങൾക്കിടയിലൂടെ കടന്നുവരുന്ന പ്രകാശപാത വ്യക്തമായി കാണാൻ കഴിയുന്ന പ്രതിഭാസം ഏത്?
ഹ്രസ്വദൃഷ്ടിയുള്ള ഒരാൾക്ക് പ്രതിബിംബം രൂപപ്പെടുന്നത് എവിടെ?
മഴവില്ലിൽ തരംഗദൈർഘ്യം കൂടിയ നിറമേത് ?
അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ കഴിയാത്ത കണ്ണിന്റെ ന്യൂനതയാണ് _______.
പ്രാഥമിക വർണങ്ങളായ പച്ചയെയും ചുവപ്പിനെയും കൂട്ടിച്ചേർന്ന് ഉണ്ടാകുന്ന ദ്വിതീയ വര്‍ണമേത് ?