Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

BNSS ബിൽ ലോകസഭ പാസാക്കിയത് 2024 ജൂലൈ 1
BNSS ബിൽ രാജ്യസഭ പാസാക്കിയത് 2023 ഡിസംബർ 25
BNSS ബിൽ രാഷ്ട്രപതി അംഗീകരിച്ചത് 2023 ഡിസംബർ 20
BNSS നിലവിൽ വന്നത് 2023 ഡിസംബർ 21

AA-2, B-3, C-4, D-1

BA-3, B-1, C-4, D-2

CA-3, B-4, C-2, D-1

DA-3, B-2, C-4, D-1

Answer:

C. A-3, B-4, C-2, D-1

Read Explanation:

  • BNSS ബിൽ ലോകസഭ പാസാക്കിയത് - 2023 ഡിസംബർ 20

  • BNSS ബിൽ രാജ്യസഭ പാസാക്കിയത് - 2023 ഡിസംബർ 21

  • BNSS ബിൽ രാഷ്ട്രപതി അംഗീകരിച്ചത് - 2023 ഡിസംബർ 25

  • BNSS നിലവിൽ വന്നത് - 2024 ജൂലൈ 1


Related Questions:

BNSS Section 35 (4) പ്രകാരം, പോലീസിൽ ഹാജരാകാനുള്ള നോട്ടീസ് ലഭിച്ച വ്യക്തി എന്ത് ചെയ്യേണ്ടതുണ്ട്?
ഹാജരാക്കപ്പെട്ട രേഖ പിടിച്ചെടുക്കാനുള്ള അധികാരത്തെപ്പറ്റി പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS ലെ സെക്ഷൻ 107 ൽ എത്ര ഉപവകുപ്പുകളുണ്ട് ?

സെക്ഷൻ 78 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അറസ്റ്റ് വാറന്റ് നടപ്പിലാക്കുന്ന പോലീസ് ഉദദ്യാഗസ്ഥനോ മറ്റൊരാളോ, (ജാമ്യം സംബന്ധിച്ച 73-ാം വകുപ്പിലെ വ്യവസകൾക്ക് വിധേയമായി അനാവശ്യമായ കാലതാമസം കൂടാതെ, അറസ്റ്റ് ചെയ്യപ്പെട്ട ആളെ ,ഏതു കോടതിയുടെ മുമ്പാകെയാണോ ഹാജരാക്കുവാൻ നിയമം അയാളുടെ ആവശ്യപ്പെടുന്നത്, ആ കോടതി മുമ്പാകെ ഹാജരാക്കേണ്ടതാകുന്നു
  2. എന്നാൽ, അത്തരം കാലതാമസം, ഒരു കാരണവശാലും, അറസ്‌റ്റ്‌ ചെയ്‌ത സ്ഥലത്തു നിന്നും മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ സമയം ഒഴികെ 48 മണിക്കൂറിൽ കവിയാൻ പാടില്ല
    ഓഡിയോ , വീഡിയോ ഇലക്‌ട്രോണിക് മാർഗ്ഗങ്ങളിലൂടെ പരിശോധനയുടെയും പിടിച്ചെടുക്കലിൻ്റെയും റെക്കോർഡിംഗിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?