Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

വന-വൃക്ഷ ആവരണം ഏറ്റവും കൂടുതൽ വർധിച്ച സംസ്ഥാനം മിസോറാം
വന ആവരണം ഏറ്റവും കൂടുതൽ വർധിച്ച സംസ്ഥാനം മധ്യപ്രദേശ്
ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വന-വൃക്ഷ ആവരണം കൂടുതലുള്ള സംസ്ഥാനം ഹരിയാന
ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ വന ആവരണം കുറവുള്ള സംസ്ഥാനം ഛത്തീസ് ഗഡ്

AA-1, B-2, C-3, D-4

BA-3, B-4, C-1, D-2

CA-4, B-1, C-2, D-3

DA-4, B-3, C-2, D-1

Answer:

C. A-4, B-1, C-2, D-3

Read Explanation:

  • വന-വൃക്ഷ ആവരണം ഏറ്റവും കൂടുതൽ വർധിച്ച സംസ്‌ഥാനം - ഛത്തീസ്‌ഗഡ്

  • വന ആവരണം ഏറ്റവും കൂടുതൽ വർധിച്ച സംസ്‌ഥാനം – മിസോറാം

  • ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന-വൃക്ഷ ആവരണം കൂടുതലുള്ള സംസ്ഥാനം - മധ്യപ്രദേശ്

  • രണ്ടാം സ്ഥാനം : അരുണാചൽപ്രദേശ്

  • മൂന്നാം സ്ഥാനം : മഹാരാഷ്ട്ര

  • ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കുറവുള്ള സംസ്ഥാനം ഹരിയാന

  • രണ്ടാം സ്ഥാനം : പഞ്ചാബ്

  • ഭൂവിസ്തൃതിയുടെ അടിസ്‌ഥാനത്തിൽ വന ആവരണം കൂടുതലുള്ള സംസ്ഥാനം -മധ്യപ്രദേശ്

  • രണ്ടാം സ്ഥാനം : അരുണാചൽപ്രദേശ്

  • മൂന്നാം സ്ഥാനം : ഛത്തീസ്‌ഗഢ്


Related Questions:

വന്യജീവി സങ്കേതങ്ങളെ സംരക്ഷിത പ്രദേശങ്ങളായി കണക്കാക്കുന്ന 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ ഏത് ?

Case: A region in India receives 3.9 million hectares of wetland coverage, with 70% under paddy cultivation. Two sites, Chilika Lake and Keoladeo National Park, are protected under the Ramsar Convention.

Which type of forest is primarily associated with this description?

താഴെപ്പറയുന്നവയിൽ ഏതാണ് ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന മരങ്ങൾ ?
ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം?

ഇന്ത്യൻ വനനിയമം - 1865 ഭേദഗതി ചെയ്തത് താഴെപ്പറയുന്ന ഏതെല്ലാം വർഷങ്ങളിലാണ് ?

  1. 1878
  2. 1889
  3. 1990
  4. 1927