Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ വനനിയമം - 1865 ഭേദഗതി ചെയ്തത് താഴെപ്പറയുന്ന ഏതെല്ലാം വർഷങ്ങളിലാണ് ?

  1. 1878
  2. 1889
  3. 1990
  4. 1927

    Aഇവയൊന്നുമല്ല

    Bഒന്നും നാലും

    Cഎല്ലാം

    Dരണ്ടും മൂന്നും

    Answer:

    B. ഒന്നും നാലും

    Read Explanation:

    • ഇന്ത്യൻ വനനിയമം - 1865 ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത് - 2 തവണ

    • 1878, 1927 എന്നീ വർഷങ്ങളിലാണ് ഭേദഗതി ചെയ്യപ്പെട്ടിരിക്കുന്നത്


    Related Questions:

    വന നിവാസികൾക്ക് ലഘുവന ഉൽപ്പന്നങ്ങളിൽ ഉടമസ്ഥത നൽകിയ നിയമം ഏത്?

    Assertion (A): Montane Forests show a change in vegetation with increasing altitude.

    Reason (R): Temperature decreases as altitude increases, affecting the type of vegetation.

    ' സുന്ദർബൻ ' താഴെപ്പറയുന്നവയിൽ ഏതിനത്തിൽപ്പെടുന്നു ?
    വാർഷിക വർഷപാതം വളരെ കൂടുതലുള്ള പശ്ചിമ ഘട്ടത്തിലും വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലും/ വടക്ക് കിഴക്കൻ ഹിമാലയത്തിലും കാണപ്പെടുന്ന സസ്യ വിഭാഗം ഏത് ?
    നിത്യഹരിതവനങ്ങളും ഇലകൊഴിയും മരങ്ങളും ഇടകലർന്ന വനപ്രദേശം ?