App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളം
കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം പശ്ചിമബംഗാൾ
ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുള്ള സംസ്ഥാനം ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ
കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ളത് ആന്ധ്രാപ്രദേശ്

AA-2, B-1, C-3, D-4

BA-2, B-1, C-4, D-3

CA-4, B-1, C-2, D-3

DA-3, B-4, C-1, D-2

Answer:

B. A-2, B-1, C-4, D-3

Read Explanation:

  • ഇന്ത്യയിൽ കണ്ടൽക്കാടുകളുടെ ആകെ വിസ്തൃതി - 4992 sq.km (ആകെ വിസ്തൃതിയുടെ 0.15%)

  • കണ്ടൽക്കാടുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - പശ്ചിമബംഗാൾ (2112 sq.km)

  • കണ്ടൽക്കാടുകൾ ഏറ്റവും കുറവുള്ള സംസ്ഥാനം - കേരളം (9 sq.km)

  • ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുള്ള സംസ്ഥാനം - ആന്ധ്രാപ്രദേശ് (405 sq.km)

  • കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ളത് ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (616 sq.km)

  • കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ളത് - പുതുച്ചേരി(2) sq.km) (Source: India State of Forest Report 2019)


Related Questions:

2019 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇടത്തരം ഇടതൂർന്ന വനങ്ങളുടെ (Moderately dense forest) വിസ്തീർണ്ണം എത്ര ?
കേന്ദ്ര വനം - പരിസ്ഥി മന്ത്രാലയം നിലവിൽ വന്ന വർഷം ഏതാണ് ?
2019 ലെ ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം തുറന്ന വനങ്ങളുടെ (Open forest) വിസ്തീർണ്ണം എത്ര ?
ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
അഗർ , ബെൻഡി എന്നിവ ഏത് തരം ചെടികൾക്ക് ഉദാഹരണമാണ് ?