Challenger App

No.1 PSC Learning App

1M+ Downloads
കാലാവസ്ഥാ വ്യതിയാനം ലഘുകരിക്കുന്നതിന് വനങ്ങൾ നൽകുന്ന ഇനിപ്പറയുന്ന ആവാസവ്യവസ്ഥാ സേവനങ്ങളിൽ ഏതാണ് സഹായിക്കുന്നത് ?

Aപരാഗണം

Bകാർബൺ സംഗ്രഹണം

Cവിത്ത് വിതരണം

Dസാംസ്കാരിക മൂല്യം

Answer:

B. കാർബൺ സംഗ്രഹണം

Read Explanation:

വനങ്ങളുടെ പ്രാധാന്യം

  • എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിന് വനങ്ങള്‍ പ്രധാനമാണ്.അവ ജീവ സമൂഹത്തിനു വളരെ ആത്യന്താപേക്ഷിതമാണ്.

  • ശ്വസിക്കുന്ന ഓക്സിജന്‍ മുതല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിയ്ക്കുന്ന ഇന്ധനങ്ങള്‍ വരെ വനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്

  • ഓരോ വനത്തിന്‍റെയും ആവാസ വ്യവസ്ഥയില്‍ ജീവീയവും ആജീവിയവുമായ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു

  • സസ്യങ്ങള്‍,മരങ്ങള്‍, കുറ്റിച്ചെടികള്‍,പായലുകള്‍,ആള്‍ഗകള്‍,പ്രാണികള്‍,പക്ഷികള്‍,മൃഗങ്ങള്‍,ഇവയെല്ലാം ജീവീയ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു


Related Questions:

MAB യുടെ പൂർണ്ണരൂപം എന്ത് ?
വനവിഭവം അല്ലാത്തത് ഏതാണ് ?

കമ്മ്യൂണിറ്റി റിസർവ്വ് (Community Reserve) സംബന്ധിച്ച് ശരിയായവ തെരഞ്ഞെടുക്കുക.

  1. കടലുണ്ടി-വള്ളിക്കുന്ന് ആണ് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്.
  2. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളനുസ്സരിച്ചാണ് കമ്മ്യൂണിറ്റി റിസർവ്വ് രൂപീകരിക്കുന്നത്.
  3. കടലുണ്ടി വള്ളിക്കുന്ന് റിസർവ്വിൻ്റെ വിസ്തീർണ്ണം 1.5 ചതുരശ്ര കിലോമീറ്ററാണ്.
    വനങ്ങളുടെ പരോക്ഷ നേട്ടങ്ങൾ
    ഷോല-ഗ്രാസ്ലാൻഡ് കാലാവസ്ഥ മാറ്റത്തിന് സങ്കീർണം