Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ഹരിതപദ്ധതികൾ

അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാൻ സംസ്ഥാന വനം വന്യജീവി വകുപ്പിൻ്റെ കീഴിൽ ആരംഭിച്ച പദ്ധതി കതിർ
വനങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ആരംഭിച്ച പദ്ധതി ഗ്രീൻ മേഘാലയ പ്ലസ് സ്കീം
കേരളത്തിലെ വനാശ്രിത സമൂഹത്തിൻ്റെ ഉന്നമനത്തിനായി സംസ്ഥാന വനം വികസന ഏജൻസി നടപ്പാക്കുന്ന പദ്ധതി നാട്ടുമാവും തണലും
വനം പരിസ്ഥിതി സംരക്ഷണത്തിനായി മേഘാലയ സർക്കാർ അവതരിപ്പിച്ച പദ്ധതി പ്രോജക്ട് ഗ്രീൻ ഗ്രാസ്

AA-4, B-2, C-3, D-1

BA-4, B-3, C-1, D-2

CA-3, B-1, C-2, D-4

DA-3, B-4, C-1, D-2

Answer:

D. A-3, B-4, C-1, D-2

Read Explanation:

ഹരിതപദ്ധതികൾ

  • അന്യം നിന്നു പോകുന്ന നാട്ടുമാവുകളെ സംരക്ഷിക്കാൻ സംസ്ഥാന വനം വന്യജീവി വകുപ്പിൻ്റെ കീഴിൽ ആരംഭിച്ച പദ്ധതി - നാട്ടുമാവും തണലും

  • വനങ്ങൾ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ആരംഭിച്ച പദ്ധതി - പ്രോജക്ട് ഗ്രീൻ ഗ്രാസ്

  • കേരളത്തിലെ വനാശ്രിത സമൂഹത്തിൻ്റെ ഉന്നമനത്തിനായി സംസ്ഥാന വനം വികസന ഏജൻസി നടപ്പാക്കുന്ന പദ്ധതി - കതിർ

  • വനം പരിസ്ഥിതി സംരക്ഷണത്തിനായി മേഘാലയ സർക്കാർ അവതരിപ്പിച്ച പദ്ധതി - ഗ്രീൻ മേഘാലയ പ്ലസ് സ്കീം


Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് ?
കേരളത്തിൽ എത്ര വനം സർക്കിളുണ്ട് ?
മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന വനങ്ങൾ ഏത് ?
കേരളത്തിൻ്റെ ഭൂവിസ്‌തൃതിയുടെ എത്ര ശതമാനമാണ് വനമുള്ളത് ?
വനവിസ്‌തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ?