Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് - പീച്ചി (തൃശ്ശൂർ)
  2. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - കോട്ടയം
  3. കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റ് സ്ഥിതി ചെയ്യുന്നത് - വഴുതക്കാട് (തിരുവനന്തപുരം)
  4. കണ്ടൽക്കാടുകൾക്കുവേണ്ടിയുള്ള കേരളത്തിലെ ആദ്യ മ്യൂസിയം നിലവിൽ വന്നത് - കൊയിലാണ്ടി

    Aഎല്ലാം ശരി

    B3, 4 ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    B. 3, 4 ശരി

    Read Explanation:

    • കേരള ഫോറസ്റ്റ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് - കോട്ടയം

    • കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - പീച്ചി (തൃശ്ശൂർ)

    • കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റ് സ്ഥിതി ചെയ്യുന്നത് - വഴുതക്കാട് (തിരുവനന്തപുരം)

    • കണ്ടൽക്കാടുകൾക്കുവേണ്ടിയുള്ള കേരളത്തിലെ ആദ്യ മ്യൂസിയം നിലവിൽ വന്നത് - കൊയിലാണ്ടി (കോഴിക്കോട്)

    • കേരളത്തിലെ ആദ്യത്തെ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വാളയാർ (1961) (രണ്ടാമത്തേത് - അരിപ്പ (1981))


    Related Questions:

    ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിൻ്റെ സ്ഥാനം എത്രയാണ് ?
    മൂന്നാർ, ഇരവികുളം മേഖലയിലെ ഉയരം കൂടിയ കുന്നുകളിൽ കാണുന്ന വനങ്ങൾ ഏത് ?
    കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് ?
    ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?

    താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. കേരളത്തിലെ ആദ്യ റിസർവ്വ് വനം - കോന്നി
    2. കോന്നി വനമേഖലയെ കേരളത്തിലെ ആദ്യത്തെ റിസർവ് വനമായി പ്രഖ്യാപിച്ച വർഷം - 1988
    3. കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല - പത്തനംതിട്ട
    4. കേരളത്തിൽ ഏറ്റവും കുറവ് റിസർവ്വ് വനം ഉള്ള ജില്ല - വയനാട്