App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

തീരപ്രദേശത്തെ ജൈവസംരക്ഷണം ലക്ഷ്യമാക്കി കേരളത്തിലെ വനം-മത്സ്യബന്ധന വകുപ്പുകൾ ചേർന്നു നടപ്പിലാക്കിയ പദ്ധതി ഹരിതതീരം
സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനവത്കരണ പദ്ധതി വഴിയോരത്തണൽ
സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വിദ്യാഭ്യാസം-വനം വകുപ്പുകളുടെ സംയുക്ത പരിപാടി നമ്മുടെ മരം
വനം വകുപ്പും ട്രേഡ് യൂണിയൻ പ്രവർത്തകരും ചേർന്ന് നടപ്പിലാക്കിയ സാമൂഹിക വനവത്‌കരണ പദ്ധതി എൻ്റെ മരം

AA-3, B-4, C-2, D-1

BA-1, B-2, C-4, D-3

CA-4, B-1, C-3, D-2

DA-1, B-4, C-3, D-2

Answer:

D. A-1, B-4, C-3, D-2

Read Explanation:

  • തീരപ്രദേശത്തെ ജൈവസംരക്ഷണം ലക്ഷ്യമാക്കി കേരളത്തിലെ വനം-മത്സ്യബന്ധന വകുപ്പുകൾ ചേർന്നു നടപ്പിലാക്കിയ പദ്ധതി - ഹരിതതീരം

  • സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വനവത്കരണ പദ്ധതി - എൻ്റെ മരം

  • ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം നേടിയ കേരള സർക്കാർ പദ്ധതി - എൻ്റെ മരം

  • സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വിദ്യാഭ്യാസം-വനം വകുപ്പുകളുടെ സംയുക്ത പരിപാടി - നമ്മുടെ മരം

  • വനം വകുപ്പും ട്രേഡ് യൂണിയൻ പ്രവർത്തകരും ചേർന്ന് നടപ്പിലാക്കിയ സാമൂഹിക വനവത്‌കരണ പദ്ധതി - വഴിയോരത്തണൽ


Related Questions:

കേരളത്തിലെ സൈലൻറ് വാലി വനം ഏത് തരം വനമാണ് ?
തമിഴ്നാടിനോടും കർണാടകയോടും ചേർന്നുകിടക്കുന്ന കേരളത്തിലെ അതിർത്തി വനങ്ങളിൽ കാണപ്പെടുന്ന ശുഷ്‌ക ഇലപൊഴിയും കാടുകൾ ഏത് ?
കേരളത്തിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത് ഏത് ജില്ലയിലാണ്?
ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?
ഉപോഷ്‌ണമേഖലാ ഗിരിവനങ്ങൾ കാണപ്പെടുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാം ?