Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

91-ആം ഭരണഘടനാ ഭേദഗതി ലോകസഭയുടെ കാലാവധി ആറ് വർഷമാക്കി
74-ആം ഭരണഘടനാ ഭേദഗതി വിദ്യാഭ്യാസം മൗലികാവകാശമാക്കി
86-ആം ഭരണഘടനാ ഭേദഗതി നഗരതദ്ദേശ സ്വാപനങ്ങളെ ഭരണഘടനാവൽക്കരിച്ചു
42-ആം ഭരണഘടനാ ഭേദഗതി മന്ത്രിമാരുടെ എണ്ണം ലോകസഭാഗങ്ങളുടെ 15% കവിയാൻ പാടില്ല

AA-4, B-3, C-2, D-1

BA-3, B-2, C-1, D-4

CA-4, B-2, C-3, D-1

DA-2, B-3, C-1, D-4

Answer:

A. A-4, B-3, C-2, D-1

Read Explanation:

ഭരണഘടനാ ഭേദഗതി

പ്രധാന സവിശേഷത

91-ആം ഭേദഗതി (2003)

മന്ത്രിസഭയുടെ വലിപ്പം പരിമിതപ്പെടുത്തി (കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ആകെ അംഗങ്ങളുടെ 15% ൽ കൂടരുത്).

74-ആം ഭേദഗതി (1992)

നഗരസഭകൾക്കും മുൻസിപ്പാലിറ്റികൾക്കും ഭരണഘടനാ പദവി നൽകി (ഭരണഘടനയിൽ 9A എന്ന ഭാഗം കൂട്ടിച്ചേർത്തു).

86-ആം ഭേദഗതി (2002)

6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം മൗലികാവകാശമാക്കി (ആർട്ടിക്കിൾ 21A).

42-ആം ഭേദഗതി (1976)

ലോകസഭയുടെയും നിയമസഭകളുടെയും കാലാവധി 5 വർഷത്തിൽ നിന്നും 6 വർഷമായി ഉയർത്തി (പിന്നീട് 44-ആം ഭേദഗതിയിലൂടെ ഇത് വീണ്ടും 5 വർഷമാക്കി കുറച്ചു).


Related Questions:

Which of the following pairs are correctly matched?

  1. 42 Constitutional Amendment - Fundamental Duties
  2. Fundamental Rights - Part III
  3. Indian Foreign Service - All India service
  4. Art 368 - Amendment Procedure
The 7th Amendment Act of the Indian Constitution, 1956, primarily dealt with the reorganisation of states based on what criteria?

വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :

(i)76-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി

(ii) ഇന്ത്യൻ ഭരണഘടനയിലൂടെ വകുപ്പ് 21(A) യിൽ ഉൾപ്പെടുത്തി

(iii) 6 വയസ്സു മുതൽ 14 വയസ്സു വരെ നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം

ചേരും പടിചേർക്കുക. ഇന്ത്യൻ ഭരണഘടനാ ഭേദഗതികൾ.

A

B

C

1.

42-ാം ഭേദഗതി

A

വകുപ്പ് 21 A

I

ത്രിതലപഞ്ചായത്ത്

2.

44-ാം ഭേദഗതി

B

XI-ാം പട്ടിക

II

മൗലികകടമകൾ

3.

73-ാം ഭേദഗതി

C

വകുപ്പ് 300 A

III

വിദ്യാഭ്യാസം മൗലികാവകാശം

4.

86-ാം ഭേദഗതി

D

ചെറിയ ഭരണഘടന

IV

1978

പൗരത്വ നിയമം പാർലമെന്റ് അവസാനമായി ഭേദഗതി ചെയ്തതെന്ന്?