1985-ൽ പ്രഖ്യാപിക്കപ്പെടുകയും നിലവിൽവരുകയും ചെയ്ത 52 ആം ഭേദഗതി ഏത് വിഷയമാണ് പ്രതിപാദിക്കുന്നത് ?
Aപഞ്ചായത്തിരാജ്
Bനഗര തദ്ദേശസ്വയംഭരണം
Cമിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ദോഗതി
Dകുറുമാറ്റ നിരോധന നിയമം
Aപഞ്ചായത്തിരാജ്
Bനഗര തദ്ദേശസ്വയംഭരണം
Cമിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന ഭരണഘടനാ ദോഗതി
Dകുറുമാറ്റ നിരോധന നിയമം
Related Questions:
106-ാമത്തെ ഭരരണഘടനാ ഭേദഗതിയുടെ ഭാഗമല്ലാത്ത പ്രസ്‌താവന/പ്രസ്‌താവനകൾ ഏത്?
(i) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കായി മുന്നിലൊന്നു സീറ്റുകൾ സംവരണം ചെയ്യുന്നു
(ii) ദേശീയ തലസ്ഥാനമായ ഡൽഹി കൂടാതെ കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ നിയ നിയമസഭകളിലും മുന്നിലൊന്നു സീറ്റുകൾ വനിതകൾക്കായി
സംവരണം ചെയ്യുന്നു.
(iii) ലോകസഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്‌ത സിറ്റുകൾക്ക് ഇത് ബാധകമല്ല.
(iv) ഓരോ അതിർത്തി നിർണ്ണയത്തിനു ശേഷവും സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകൾ പാർലമെൻ്റ് ഉണ്ടാക്കിയ നിയമപ്രകാരം നിർണ്ണയിക്കും.
ചേരുംപടി ചേർക്കുക.