താഴെപ്പറയുന്നവ പൊരുത്തപ്പെടുത്തുക :
| ദേശീയ ഹരിത ട്രിബ്യൂണൽ | 2005 |
| ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ | 2010 |
| കേന്ദ്ര വിവരാവകാശ കമ്മീഷൻ | 1992 |
| സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണൽ | 1988 |
AA-2, B-4, C-1, D-3
BA-3, B-1, C-4, D-2
CA-3, B-4, C-1, D-2
DA-2, B-3, C-4, D-1
