App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : നടൻമാരും ദേശീയ അവാർഡ് ലഭിച്ച സിനിമകളും

പി ജെ ആൻറണി പിറവി
ഭരത് ഗോപി ഓപ്പോൾ
ബാലൻ കെ നായർ കൊടിയേറ്റം
പ്രേംജി നിർമ്മാല്യം

AA-1, B-3, C-2, D-4

BA-4, B-3, C-2, D-1

CA-2, B-3, C-4, D-1

DA-2, B-1, C-3, D-4

Answer:

B. A-4, B-3, C-2, D-1

Read Explanation:

ദേശീയ അവാർഡുകൾ

  • 1973 : പി ജെ ആൻറണി - നിർമ്മാല്യം

  • 1977 : ഭരത് ഗോപി - കൊടിയേറ്റം

  • 1980 : ബാലൻ കെ നായർ - ഓപ്പോൾ

  • 1988 : പ്രേംജി - പിറവി

  • 1989 : മമ്മൂട്ടി - മതിലുകൾ, ഒരു വടക്കൻ വീരഗാഥ

  • 1991 : മോഹൻലാൽ - ഭരതം

  • 1993 : മമ്മൂട്ടി - വിധേയൻ, പൊന്തൻമാട

  • 1997 : സുരേഷ് ഗോപി - കളിയാട്ടം

  • 1997 :ബാലചന്ദ്രമേനോൻ - സമാന്തരങ്ങൾ

  • 1999 : മോഹൻലാൽ - വാനപ്രസ്ഥം

  • 2000 : മമ്മൂട്ടി - അംബേദ്കർ

  • 2001 : മുരളി - നെയ്ത്തുകാരൻ


Related Questions:

ആദ്യ ദേശീയ അവാർഡ് നേടിയ മലയാള നടനും നടിയും ആരെല്ലാം?
സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?
തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?
മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമായ ബാലൻ പുറത്തിറങ്ങിയ വർഷം ?
താഴെപറയുന്നവയിൽ ചാർലി ചാപ്ലിൻ അഭിനയിച്ച സിനിമകൾ ഏതെല്ലാം?