Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർത്ത് അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കുക.

മാസ്റ്റ് കോശങ്ങൾ ഹിസ്റ്റമിൻ ശ്രവിപ്പിക്കുന്നു
സൈറ്റോടോക്സിക് T-cells CD8+T കോശങ്ങൾ
B-സെല്ലുകൾ ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്നു
NK സെല്ലുകൾ വൈറസ് ബാധിച്ച കോശങ്ങളെയും, ട്യൂമർ കോശങ്ങളെയും നശിപ്പിക്കുന്നു

AA-3, B-4, C-1, D-2

BA-1, B-2, C-3, D-4

CA-4, B-3, C-1, D-2

DA-1, B-3, C-4, D-2

Answer:

B. A-1, B-2, C-3, D-4

Read Explanation:

  • മാസ്റ്റ് കോശങ്ങൾ - ഹിസ്റ്റമിൻ ശ്രവിപ്പിക്കുന്നു

  • മാസ്റ്റ് കോശങ്ങൾ - CD8+T കോശങ്ങൾ

  • B-സെല്ലുകൾ - ആന്റിബോഡികൾ ഉല്പാദിപ്പിക്കുന്നു

  • NK സെല്ലുകൾ - വൈറസ് ബാധിച്ച കോശങ്ങളെയും, ട്യൂമർ കോശങ്ങളെയും നശിപ്പിക്കുന്നു


Related Questions:

ഒരു കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം :
കോശത്തിലെ ഊർജ്ജത്തിന്റെ ഉല്പാദന സംഭരണ വിതരണ കേന്ദ്രമാണ്
കോശ ശ്വസനത്തിന്റെ ഏതു ഘട്ടമാണ് മൈറ്റോകോൺഡിയയിൽ വെച്ച് നടക്കുന്നത് ?
When a cell is fully turgid , _____________ is zero.
യുപ്ലോയിഡി അന്യുപ്ലോയിഡിയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?