App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ആത്മകഥകളും എഴുത്തുകാരും

എന്റെ മൃഗയ സ്മരണകൾ പൊൻകുന്നം വർക്കി
തിരനോട്ടം ചെമ്മനം ചാക്കോ
എന്റെ വഴിത്തിരിവ് കലാമണ്ഡലം രാമൻകുട്ടി
പുളിയും മധുരവും കേരളവർമ്മ വലിയകോയിത്തമ്പുരാൻ

AA-1, B-3, C-4, D-2

BA-4, B-3, C-1, D-2

CA-4, B-1, C-3, D-2

DA-4, B-1, C-2, D-3

Answer:

B. A-4, B-3, C-1, D-2

Read Explanation:

  • എന്റെ മൃഗയ സ്മരണകൾ - കേരളവർമ്മ വലിയകോയിത്തമ്പുരാൻ

  • തിരനോട്ടം - കലാമണ്ഡലം രാമൻകുട്ടി

  • എന്റെ വഴിത്തിരിവ്, തിരിഞ്ഞുനോട്ടം - പൊൻകുന്നം വർക്കി

  • പുളിയും മധുരവും - ചെമ്മനം ചാക്കോ


Related Questions:

മനകേതര ഭാഷയിൽ എഴുതപ്പെട്ട ശാസനം താഴെ പറയുന്നവയിൽ ഏതാണ്?
സി വി രാമൻപിള്ള ചരിത്രത്തെ ആസ്പദമാക്കി എഴുതിയ നോവലുകൾ ഏതെല്ലാം?
കെ.സി. നാരായണൻ നമ്പ്യാർ രചിച്ച യാത്രാകാവ്യം ഏതാണ്?
താഴെപറയുന്നവയിൽ എഴുത്തുകാരും ജീവചരിത്ര കൃതികളും തമ്മിലുള്ള ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ സി. എച്ച് . മുഹമ്മദ് കോയയുടെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?