Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ബയോസ്ഫിയർ റിസർവുകളും യുനസ്കോയുടെ ശൃംഖലയിൽ ഉൾപ്പെട്ട വർഷവും

പച്ച്മാർഹി 2016
കാഞ്ചൻജംഗ 2009
അഗസ്ത്യമല 2012
അജനാക്മർ - അമർകാണ്ഡക 2018

AA-1, B-3, C-2, D-4

BA-2, B-4, C-3, D-1

CA-4, B-1, C-3, D-2

DA-2, B-4, C-1, D-3

Answer:

D. A-2, B-4, C-1, D-3

Read Explanation:

ബയോസ്ഫിയർ റിസർവുകളും യുനസ്കോയുടെ ശൃംഖലയിൽ ഉൾപ്പെട്ട വർഷവും

  • പച്ച്മാർഹി - 2009

  • കാഞ്ചൻജംഗ - 2018

  • അഗസ്ത്യമല - 2016

  • അജനാക്മർ - അമർകാണ്ഡക - 2012


Related Questions:

ഇന്ത്യയിൽ ആദ്യമായി ബയോസ്ഫിയർ റിസർവായി പ്രഖ്യാപിക്കപ്പെട്ടത് ?

താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി റിസർവുകൾ ഉള്ള സംസ്ഥാനം - സിക്കിം
  2. നിലവിൽ ഏറ്റവും ചെറിയ കമ്മ്യൂണിറ്റി റിസർവ്വ് - മികാഡോക്റെ
    ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും പോലുള്ള സംരക്ഷിത പ്രദേശങ്ങളുടെ എത്ര കിലോമീറ്റർ ചുറ്റളവിൽ നില നിൽക്കുന്ന ദുർബലമായ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശം എന്ന് അറിയപ്പെടുന്നത് ?
    കാഞ്ചൻസോങ്ക ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
    നന്താദേവി ബയോസ്ഫിയർ റിസർവ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?