App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ഉൽപ്രേരകങ്ങളും പ്രക്രിയകളും

വനേഡിയം പെന്റോക്സൈഡ് ഓസ് വാൾഡ് പ്രക്രിയ
സ്പോഞ്ചി അയൺ വനസ്പതി നിർമ്മാണം
നിക്കൽ സമ്പർക്ക പ്രക്രിയ
പ്ലാറ്റിനം ഹേബർ പ്രക്രിയ

AA-3, B-2, C-1, D-4

BA-3, B-4, C-1, D-2

CA-3, B-4, C-2, D-1

DA-3, B-1, C-2, D-4

Answer:

C. A-3, B-4, C-2, D-1

Read Explanation:

  • ഉൽപ്രേരകം - സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയമാകാതെ ഒരു രാസപ്രവർത്തനത്തിന്റെ നിരക്ക് വ്യത്യാസപ്പെടുത്തുവാൻ കഴിവുള്ള പദാർത്ഥം 
  • പോസിറ്റീവ് ഉൽപ്രേരകം - രാസപ്രവർത്തനത്തിന്റെ വേഗത വർധിപ്പിക്കുന്നു 
  • നെഗറ്റീവ് ഉൽപ്രേരകം -  രാസപ്രവർത്തനത്തിന്റെ വേഗത കുറയ്ക്കുന്നു 

   ഉൽപ്രേരകങ്ങളും പ്രക്രിയകളും

  • വനേഡിയം പെന്റോക്സൈഡ് -സമ്പർക്ക പ്രക്രിയ 
  • സ്പോഞ്ചി അയൺ -ഹേബർ പ്രക്രിയ 
  • നിക്കൽ -വനസ്പതി നിർമ്മാണം 
  • പ്ലാറ്റിനം -ഓസ് വാൾഡ് പ്രക്രിയ 

Related Questions:

താഴെപറയുന്നതിൽ സൾഫറിന്റെ ഏറ്റവും സ്ഥിരതയുള്ള അലോട്രോപ്പ് ഏത് ?

  1. മോണോക്ലിനിക് സൾഫർ
  2. റോംബിക് സൾഫർ
  3. പ്ലാസ്റ്റിക് സൾഫർ
  4. ഇതൊന്നുമല്ല
    ആദ്യമായി കൃത്രിമമായി ജലം നിർമ്മിച്ചത് ആര് ?
    താഴെ പറയുന്ന രാസപ്രവർത്തനത്തിന്റെ ഓർഡർ എത്ര ? CH₃-COOCH₃ + H₂O →CH₃-COOH + CH₃ -OH

    Which of the following solutions have the same concentration ?

    1. 4 g of NaOH in 250 mL of solution
    2. 0.5 mol of KCl in 250 mL of solution
    3. 40 g of NaOH in 250 mL of solution
    4. 5.61 g of KOH in 250 mL of solution
      ബാരോമീറ്റർ കണ്ടുപിടിച്ചത് ആര് ?