Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? സംയുക്തങ്ങളും ഗ്ലാസിന് നൽകുന്ന നിറവും

കോബാൾട്ട് ഓക്സൈഡ് പർപ്പിൾ
കോപ്പർ ഓക്സൈഡ് നീല
അയൺ ഓക്സൈഡ് പച്ച
മാംഗനീസ് ഡയോക്സൈഡ് ചുവപ്പ്

AA-3, B-1, C-4, D-2

BA-2, B-4, C-1, D-3

CA-2, B-3, C-4, D-1

DA-4, B-3, C-1, D-2

Answer:

C. A-2, B-3, C-4, D-1

Read Explanation:

സംയുക്തങ്ങളും ഗ്ലാസിന് നൽകുന്ന നിറവും

  • കോബാൾട്ട് ഓക്സൈഡ്  - നീല 
  • കോപ്പർ ഓക്സൈഡ്  - പച്ച 
  • അയൺ ഓക്സൈഡ്  - ചുവപ്പ് 
  • മാംഗനീസ് ഡയോക്സൈഡ്  - പർപ്പിൾ 
  • ഫെറിക് അയൺ - മഞ്ഞ 
  • ക്രോമിയം - പച്ച 

Related Questions:

Which group in the periodic table is collectively known as Chalcogens?
ആഗോളതാപനത്തിന് കാരണമാകുന്ന പ്രാഥമിക ഹരിതഗൃഹ വാതകം ഏതാണ് ?
Name the alkaloid which has analgesic activity :
തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
Five solutions A, B, C, D and E, when tested with universal indicator, showed pH as 4, 1, 11, 7 and 9, respectively. The pH in increasing order of H ion concentration for these solutions is: