App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്നവയെ ശരിയായ രീതിയിൽ യോജിപ്പിക്കുക.

പണ്ടാരപ്പാട്ട വിളംബരം 1886
ജന്മി കുടിയാൻ വിളംബരം 1865
കണ്ടെഴുത്തു വിളംബരം 1896
ജന്മി കുടിയാൻ റഗുലേഷൻ ആക്ട്.( അഞ്ചാം നമ്പർ റെഗുലേഷൻ) 1867

AA-3, B-4, C-1, D-2

BA-2, B-4, C-1, D-3

CA-4, B-1, C-3, D-2

DA-4, B-2, C-1, D-3

Answer:

B. A-2, B-4, C-1, D-3

Read Explanation:

  • പണ്ടാരപ്പാട്ട വിളംബരം പുറപ്പെടുവിച്ചത് -ആയില്യം തിരുനാൾ 
  • ജന്മി കുടിയാൻ വിളംബരം പുറപ്പെടുവിച്ചത് -ആയില്യം തിരുനാൾ
  • കണ്ടെഴുത്  വിളംബരം പുറപ്പെടുവിച്ചത്- ശ്രീ മൂലം തിരുനാൾ 
  • ജന്മി കുടിയാൻ റെഗുലേഷൻ  ആക്റ്റ് (അഞ്ചാം നമ്പർ റെഗുലേഷൻ)- ശ്രീമൂലം തിരുനാൾ 
  • ജന്മി കുടിയാൻ  ഭേദഗതി (പന്ത്രണ്ടാം നമ്പർ റെഗുലേഷൻ) -ശ്രീ. ചിത്തിര തിരുനാൾ.

Related Questions:

കേരളത്തിൽ വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ യൂണിറ്റുകളുടെ എണ്ണം.
2025 മെയ് മാസം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിലവിൽ ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ള കേരളത്തിലെ ജില്ല?

താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ പ്രധാന കർത്തവ്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിക്കുക
  2. നേതൃത്വം നൽകുക
  3. സംസ്ഥാന പാർട്ടികൾക്ക് അംഗീകാരം നൽകുക
  4. വോട്ടർ പട്ടിക തയ്യാറാക്കുക
    നാഷണൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനുള്ള പദ്ധതി?
    കേരള പൊതുഭരണ വകുപ്പിന് കീഴിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിന് നൽകിയ പുതിയ പേര് ?