Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ?

  1. തിരുവിതാംകൂറിൽ ആദ്യ സെൻസസ് ആരംഭിച്ച രാജാവ് ആയില്യം തിരുനാളാണ്
  2. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത് സ്വാതി തിരുനാളാണ്
  3. തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടന്നത് 1875 ലാണ്

    Aഎല്ലാം തെറ്റ്

    Bi, ii തെറ്റ്

    Cii മാത്രം തെറ്റ്

    Dii, iii തെറ്റ്

    Answer:

    B. i, ii തെറ്റ്

    Read Explanation:

    •  ഇന്ത്യയിൽ ആദ്യമായി സെന്സസ് നടത്തിയ നാട്ടുരാജ്യം -തിരുവിതാംകൂർ 
    • ഭരണാധികാരി- സ്വാതി തിരുനാൾ (1836)
    • തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടന്നത്- 1875. 
    • തിരുവിതാംകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടത്തിയ ഭരണാധികാരി -ആയില്യം തിരുനാൾ.

    Related Questions:

    കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നത് ?
    സംസ്ഥാന ജയിൽ മേധാവി ?
    കേരള കർഷക ക്ഷേമനിധി ബോർഡിന്റെ ആസ്ഥാനം?

    ചുവടെ പറയുന്നവയിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റി ശരിയായ പ്രസ്താവനകൾ ഏവ?

    1.  ഭരണഘടനയുടെ അനുഛേദം 243 -K സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിപാദിക്കുന്നു

    2.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. 

    3.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കുന്നത് കമ്മീഷനാണ് 

    4.  1993 ഡിസംബർ മൂന്നിനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്.

    2023 ഒക്ടോബറിൽ വിഴിഞ്ഞം തുറമുഖത്തിൻറെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് ആര് ?