App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയെ ശരിയായ രീതിയിൽ ക്രമീകരിക്കുക

ഒരു വസ്തുവിൻറെ ഉല്പാദനപ്രക്രിയയിൽ ഉപയോഗിക്കുന്ന ഘടകങ്ങളെ പ്രദാനം
മനുഷ്യൻ തൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധനങ്ങളും സേവനങ്ങളും വാങ്ങി ഉപയോഗക്കുന്നതിനെ ചോദനം
ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നദ്ധത എന്നിവയുടെ പിൻബലത്തോടു കൂടിയ ആഗ്രഹത്തെ നിവേശങ്ങൾ.
ഒരു നിശ്ചിതവിലക്ക് നിർദിഷ്ട കാലയളവിൽ വിപണനയ്ക്ക് വേണ്ടി വയ്ക്കുന്ന ഒരു സാധനനത്തിൻറെ അളവിനെ ആ സാധനത്തിൻറെ ഉപഭോഗം

AA-4, B-2, C-1, D-3

BA-3, B-4, C-1, D-2

CA-3, B-4, C-2, D-1

DA-1, B-3, C-4, D-2

Answer:

C. A-3, B-4, C-2, D-1

Read Explanation:

.


Related Questions:

ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നന്ധത എന്നിവയുടെ പിൻബലത്തോടുകൂടിയ ആഗ്രഹത്തെ എന്ത്പറയുന്നു?
ഓന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
ഒരു നിശ്ചിതവിലയ്ക്ക് നിർദിഷ്ട കാലയളവിൽ വില്പനയ്ക്ക് വേണ്ടി വായ്ക്കുന്ന ഒരു സാധനത്തിന്റെ അളവിനെ ആ സാധനത്തിന്റെ എന്ത് എന്നാണ് പറയുന്നത്?
താഴെ തന്നിരിക്കുന്നവയിൽ ഡിജിറ്റൽ മാർകെറ്റിംഗിൻറെ മറ്റൊരു പേര്
2015 ൽ ഐക്യരഷ്ട്രസഭ മുന്നോട്ട് വെച്ച 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏത് വർഷം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്?