App Logo

No.1 PSC Learning App

1M+ Downloads
ചില കാർഷികോൽപ്പന്നങ്ങൾക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയെ എന്താണ് പറയുന്നത്?

Aസന്തുലിതവില

Bമിനിമം താങ്ങുവില

Cകുഞ്ഞവില

Dമിനിമംവില

Answer:

B. മിനിമം താങ്ങുവില

Read Explanation:

  • ചില കാർഷികോൽപ്പന്നങ്ങൾക് സർക്കാർ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വിലയെ മിനിമം താങ്ങുവില എന്നുപറയുന്നു.

  • Minimum Supporting Price (MSP)

  • ഗവൺമെൻറ് കർഷകരിൽ നിന്നും MSP ൽ ആണ് സാധനങ്ങൾ വാങ്ങിക്കുന്നത്.


Related Questions:

Brundtland commission സ്ഥാപിച്ച വർഷം ?
വ്യാവസായിക വികസനം ഏത് പഞ്ചവത്സരപദ്ധതി ലക്ഷ്യമിടുന്നതായിരുന്നു?
ചുരുങ്ങിയ കാലയളവിനുള്ളിൽ അളവിൽ മാറ്റം വരുത്താൻ കഴിയാത്ത നിവേശങ്ങളെ പൊതുവ അറിയുന്നപെടുന്നത് എന്ത്?
ഐക്യരാഷ്ട്രസഭയുടെ എത്രതരം സുസ്ഥിരവികസന ലക്ഷ്യങ്ങളാണ് മുന്നോട്ടുവെച്ചത് ?
2015 ൽ ഐക്യരഷ്ട്രസഭ മുന്നോട്ട് വെച്ച 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏത് വർഷം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്?