App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും

ചങ്ങമ്പുഴ ഒരു പഠനം പുത്തൻകാവ് മാത്തൻ തരകൻ
ധിക്കാരിയുടെ കാതൽ പി. കെ . ബാലകൃഷ്ണൻ
ചന്തുമേനോൻ ഒരു പഠനം കെ . എസ് . നാരായണപിള്ള
സാഹിത്യ വിഹാരം സി. ജെ . തോമസ്

AA-3, B-1, C-4, D-2

BA-1, B-3, C-4, D-2

CA-3, B-4, C-2, D-1

DA-2, B-3, C-1, D-4

Answer:

C. A-3, B-4, C-2, D-1

Read Explanation:

കെ.എസ്. നാരായണപിള്ളയുടെ കൃതികൾ

  • ചങ്ങമ്പുഴ ഒരു പഠനം

  • കവിത വഴിത്തിരിവിൽ

  • സംസ്കാരത്തിന്റെ ഉറവിടങ്ങൾ

  • കവിസദസ്സ്

  • ദൃശ്യവേദി

സി.ജെ തോമസിൻ്റെ പ്രധാന നിരൂപണ ഗ്രന്ഥങ്ങൾ

  • ധിക്കാരിയുടെ കാതൽ,

  • വിലയിരുത്തൽ

  • ഉയരുന്ന യവനിക

  • ഇവൻ എൻ്റെ പ്രിയപുത്രൻ

പി.കെ.ബാലകൃഷ്ണന്റെ കൃതികൾ

  • ചന്തുമേനോൻ ഒരു പഠനം

  • കാവ്യകല കുമാരനാശാനിലൂടെ

  • നോവൽ സിദ്ധിയും സാധനയും

  • നിദ്രാസഞ്ചാരങ്ങൾ

പുത്തൻകാവ് മാത്തൻ തരകന്റെ കൃതികൾ

  • പൗരസ്ത്യനാടകദർശനം

  • സാഹിത്യവിഹാരം

  • സാഹിത്യവേദി

  • സാഹിത്യസോപാനം


Related Questions:

'അനുകരണ വാസനയുടെ പ്രകാശനമാണ് കവിത സാഹിത്യത്തിൽ അനുവദിക്കപ്പെടുന്നത് മനുഷ്യ ചിന്തയും മനുഷ്യകർമ്മവുമാണ്' ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?
മിമസിസ് ( Mimesis)എന്ന വാക്കിൻറെ അർത്ഥം എന്ത് ?
പാശ്ചാത്യ പൗരസ്ത്യതത്വങ്ങളെ സമന്വയിപ്പിച്ച നിരൂപണ രീതി ആരുടേത് ആയിരുന്നു ?
സാഹിത്യം വിദ്യയാണ് എന്ന് വാദിച്ചനിരൂപകൻ ?
"എഴുത്തച്ഛനു ശേഷം മനുഷ്യജീവിതത്തെപറ്റി ഗാഡമായി ചിന്തിച്ച് അഭിപ്രായം രേഖപ്പെടുത്തിയ കവി "എന്ന് എഴുത്തനെ വിശേഷിപ്പിച്ച നിരൂപകൻ ?