App Logo

No.1 PSC Learning App

1M+ Downloads
'അനുകരണ വാസനയുടെ പ്രകാശനമാണ് കവിത സാഹിത്യത്തിൽ അനുവദിക്കപ്പെടുന്നത് മനുഷ്യ ചിന്തയും മനുഷ്യകർമ്മവുമാണ്' ഇങ്ങനെ അഭിപ്രായപ്പെട്ടത് ആര് ?

Aപ്ലേറ്റോ

Bഅരിസ്റ്റോട്ടിൽ

Cലോംഗിനസ്

Dഅലക്സാണ്ടർ പോപ്പ്

Answer:

B. അരിസ്റ്റോട്ടിൽ

Read Explanation:

അരിസ്റ്റോട്ടിൽ

  • പ്ലേറ്റോയുടെ ആദ്യ വിമർശകനും ശിഷ്യനുമായ ചിന്തകൻ

  • അരിസ്റ്റോട്ടിൽ സ്ഥാപിച്ച വിദ്യാലയം - ലേസിയം (പരിക്രമണ വിദ്യാലയം)

  • ലോകത്തിലെ ആദ്യ കാവ്യാശാസ്ത്രഗ്രന്ഥമായി പരിഗണിക്കുന്നത് - ദ പോയറ്റിക്സ് (ട്രാജഡിയെ നിർവ്വചിക്കുന്ന അരിസ്റ്റോട്ടിലിന്റെ ഗ്രന്ഥം)

  • കലയുടെ മഹാത്മ്യം അനുകരണമാണെന്ന് വാദിച്ചു

  • അരിസ്റ്റോട്ടിലിന് ഇഷ്ട‌പ്പെട്ട കലാരൂപം - ദുരന്തനാടകം


Related Questions:

താഴെപ്പറയുന്നതിൽ എം. എൻ. കാരശ്ശേരിയുടെ നിരൂപക കൃതികൾ ഏതെല്ലാം?
"മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനംചെയ്ത് കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാണ് നോവൽ "- നോവലിനെ ഇങ്ങനെ നിർവചിച്ചതാര് ?
വിവർത്തനം സോഡക്കുപ്പി തുറക്കും പോലെയാണ് എന്ന് പറഞ്ഞതാര്
"പ്രിഫേസ് ടു ലിറിക്കൽ ബാലഡ്സ് "എന്ന അവതാരികയോടെ "ലിറിക്കൽ ബാലഡ്സ് " രണ്ടാം പതിപ്പ് പുറത്തിറങ്ങയത് ഏത് വർഷമാണ്
പ്രൊഫ . കെ . പി ശരത്ചന്ദ്രന്റെ നിരൂപക കൃതികൾ ഏതെല്ലാം ?