App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ദേശീയ പുരസ്കാരം ലഭിച്ച സിനിമകളും സംവിധായകരും

ചെമ്മീൻ രാമു കാര്യാട്ട്
സ്വയംവരം എം ടി വാസുദേവൻ നായർ
നിർമ്മാല്യം അടൂർ ഗോപാലകൃഷ്ണൻ
ചിദംബരം ജി അരവിന്ദൻ

AA-2, B-3, C-1, D-4

BA-1, B-3, C-2, D-4

CA-2, B-1, C-4, D-3

DA-4, B-2, C-3, D-1

Answer:

B. A-1, B-3, C-2, D-4

Read Explanation:

ദേശീയ പുരസ്കാരം

  • 1965 : ചെമ്മീൻ - രാമു കാര്യാട്ട്

  • 1972 : സ്വയംവരം - അടൂർ ഗോപാലകൃഷ്ണൻ

  • 1973 : നിർമ്മാല്യം - എം ടി

  • 1985 : ചിദംബരം - ജി അരവിന്ദൻ


Related Questions:

താഴെപ്പറയുന്നവയിൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം ?
ഡിസിക്കാവിക്ടോറിയ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?
വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?
ഇറ്റാലിയൻ സംവിധായകനായ ഫെഡറികോ പൊല്ലിനിയുടെ സിനിമകൾ ഏതെല്ലാം?