Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന ലിസ്റ്റ് A (യുഎൻഒയുടെ ഏജൻസികൾ) ലിസ്റ്റ് B (ആസ്ഥാനം) യുമായി പൊരുത്തപ്പെടുത്തുക :

FAO ജനീവ
IBRD വാഷിംഗ്ടൺ
UNESCO റോം
WHO പാരീസ്

AA-3, B-1, C-2, D-4

BA-3, B-2, C-4, D-1

CA-2, B-4, C-1, D-3

DA-3, B-2, C-1, D-4

Answer:

B. A-3, B-2, C-4, D-1

Read Explanation:

യുഎൻഒയുടെ ഏജൻസികളും ആസ്ഥാനങ്ങളും

  • FAO - റോം

  • IBRD - വാഷിംഗ്ടൺ

  • UNESCO - പാരീസ്

  • WHO - ജനീവ


Related Questions:

G-20-യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്‌താവനയേത്?

  1. G-20-യിൽ ഉൾപ്പെട്ട രാജ്യമാണ് ബ്രസിൽ
  2. G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല
  3. 1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത്
  4. എല്ലാ വർഷവും G-20 ഉച്ചകോടി നടത്താറുണ്ട്
    2024-ലെ G20 ഉച്ചകോടി നടക്കുന്ന രാജ്യം ഏത്?
    'ലോക സോഷ്യൽ ഫോറം' ആദ്യമായി സമ്മേളിച്ചത് എവിടെ വച്ചാണ് ?
    ഏത് സമ്മേളനത്തിൽ വച്ചാണ് ചേരിചേരാ പ്രസ്ഥാനം ഔപചാരികമായി നിലവിൽ വന്നത് :
    താഴെ തന്നിരിക്കുന്നവയില്‍ UNOയുടെ ഒദ്യോഗിക ഭാഷയല്ലാത്തത്‌ ഏത്‌ ?