App Logo

No.1 PSC Learning App

1M+ Downloads
ചേരി ചേരാ പ്രസ്ഥാനത്തിന് നേത്യത്വം നൽകിയവർ :

Aനെഹ്‌റു - ചർച്ചിൽ

Bനെഹ്‌റു - ലെനിൻ

Cനെഹ്റു - ടിറ്റോ

Dനെഹ്‌റു - ചൗഎൻലായ്

Answer:

C. നെഹ്റു - ടിറ്റോ


Related Questions:

എവിടെ വെച്ച് നടന്ന യു.എൻ ജനറൽ അസംബ്ലിയിലാണ് യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് അംഗീകരിച്ചത് ?
ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സയൻസ് കൗൺസിലിൻറെ ഏഷ്യ-പസഫിക് ഉപദേശക സമിതിയിൽ അംഗമായ മലയാളി ആര് ?
ബാലാവകാശങ്ങൾ സംബന്ധിച്ച അഖിലേന്ത്യാ പ്രഖ്യാപനം വന്നതെപ്പോൾ?
ലോകത്തിലെ വൻകിട വ്യവസായ രാജ്യങ്ങൾ ഒന്നിച്ചുകൂടി രൂപീകരിച്ച അന്താരാഷ്ട്ര സംഘടനയാണ്
സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്ന വർഷം?