താഴെക്കൊടുത്തിരിക്കുന്ന പ്രാദേശിക വാതങ്ങളും അവ വീശുന്ന പ്രദേശങ്ങളും ശരിയായ രീതിയിൽ ക്രമപ്പെടുത്തുക :
| ലൂ | യൂറോപ്പിലെ ആൽപ്സ് പർവ്വത ചരിവ് |
| ചിനൂക്ക് | ആഫ്രിക്കയിലെ സഹാറ മരുഭൂമി |
| ഫൊൻ | വടക്കേ അമേരിക്കയിലെ റോക്കി പർവ്വത ചരിവ് |
| ഹർമ്മാറ്റൻ | ഉത്തരേന്ത്യൻ സമതലം |
AA-2, B-4, C-1, D-3
BA-4, B-3, C-1, D-2
CA-3, B-1, C-4, D-2
DA-4, B-3, C-2, D-1
