App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : പുതുവിമർശന സിദ്ധാന്തങ്ങളും എഴുത്തുകാരും

സമാന്തര സൗന്ദര്യ ശാസ്ത്രം ജെ ദേവിക
സ്ത്രീവാദം സി.എസ് ബിജു
നവചരിത്രവാദം സി.എസ്.ജയറാം
നാട്യസിദ്ധാന്തം ദിലീപിരാജ്

AA-1, B-4, C-3, D-2

BA-4, B-1, C-2, D-3

CA-3, B-1, C-4, D-2

DA-4, B-3, C-1, D-2

Answer:

C. A-3, B-1, C-4, D-2

Read Explanation:

പുതുവിമർശന സിദ്ധാന്തങ്ങളും എഴുത്തുകാരും

  • സമാന്തര സൗന്ദര്യ ശാസ്ത്രം - സി.എസ്.ജയറാം

  • സ്ത്രീവാദം - ജെ ദേവിക

  • നവചരിത്രവാദം - ദിലീപിരാജ്.

  • നാട്യസിദ്ധാന്തം - സി.എസ് ബിജു

  • സമകാലിക സാഹിത്യസിദ്ധാന്തം- ഒരു പാഠപുസ്‌തകം - ഡോ രാധിക സി. നായർ

  • നവമനോവിശ്ലേഷണം - ടി. ശ്രീവത്സൻ

  • ആധുനികാനന്തരം - വിചാരം വായന - പി.പി.രവീന്ദ്രൻ

  • ചിഹ്നശാസ്ത്രവും ഘടനവാദവും - സി.ജെ.ജോർജ്

  • ഉത്തരാധുനികത - സി.ബി. സുധാകരൻ

  • നവ മാർക്സിസ്റ്റ് സാമൂഹ്യവിമർശനം - ടി.വി. മധു

  • ആഖ്യാനവിജ്ഞാനം - സി.രാധാകൃഷ്ണൻ നായർ.

  • ഉത്തരാധുനികതയക്ക്പ്പുറം - ടി.ടി. ശ്രീകുമാർ.


Related Questions:

ഡോ.ഇ.വി.രാമകൃഷ്ണന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
പദദോഷങ്ങളെ അക്കമിട്ട് നിരത്തി വിമർശിക്കുന്ന രീതി ആരുടേത് ആയിരുന്നു ?
കൃതികളിലെ സാങ്കേതികഘടകങ്ങൾക്കല്ല ജീവിതമൂല്യങ്ങൾക്ക് പ്രാധാന്യം നല്കിയ നിരൂപകൻ ?
പാശ്ചാത്യ പൗരസ്ത്യതത്വങ്ങളെ സമന്വയിപ്പിച്ച നിരൂപണ രീതി ആരുടേത് ആയിരുന്നു ?
നിയോക്ലാസിക്കൽ പ്രസ്ഥാനത്തിൽ അതുവരെ നിലനിന്ന ഏത് രീതികളെയാണ് റൊമാന്റിസിസം തിരസ്കരിച്ചത് ?