ഡോ.ഇ.വി.രാമകൃഷ്ണന്റെ നിരൂപക കൃതികൾ ഏതെല്ലാം ?Aഅക്ഷരവും ആധുനികതയുംBവാക്കിലെ സമൂഹംCദേശീയതകളും സാഹിത്യവുംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ഡോ.ഇ.വി.രാമകൃഷ്ണന്റെ നിരൂപക കൃതികൾ അക്ഷരവും ആധുനികതയും വാക്കിലെ സമൂഹം ദേശീയതകളും സാഹിത്യവും അനുഭവങ്ങളെ ആർക്കാണു പേടി മലയാള നോവലിന്റെ ദേശകാലങ്ങൾ Read more in App