App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : പത്രങ്ങളും ആസ്ഥാനങ്ങളും

മാധ്യമം തിരുവനന്തപുരം
ജന്മഭൂമി കോഴിക്കോട്
ജനയുഗം കോട്ടയം
ജ്ഞാനനിക്ഷേപം കൊച്ചി

AA-3, B-1, C-4, D-2

BA-3, B-1, C-2, D-4

CA-2, B-4, C-1, D-3

DA-2, B-1, C-4, D-3

Answer:

C. A-2, B-4, C-1, D-3

Read Explanation:

പത്രങ്ങളും ആസ്ഥാനങ്ങളും

  • ജനയുഗം - തിരുവനന്തപുരം

  • ജന്മഭൂമി - കൊച്ചി

  • മാധ്യമം - കോഴിക്കോട്

  • ജ്ഞാനനിക്ഷേപം - കോട്ടയം

  • രാജ്യസമാചാരം - തലശ്ശേരി

  • പശ്ചിമോദയം - തലശ്ശേരി

  • പശ്ചിമതാരക - കൊച്ചി

  • മാത്യഭൂമി - കോഴിക്കോട്

  • അൽ അമീൻ - കോഴിക്കോട്

  • ദേശാഭിമാനി - കൊച്ചി


Related Questions:

ഇന്റർനെറ്റ് ആദ്യമായി ഉപയോഗിച്ചത് ആര്?
മലബാറിൽ തുടങ്ങിയ ആദ്യ പത്രം ഏതാണ്?
മലയാളത്തിലെ ആദ്യത്തെ റേഡിയോ പ്രക്ഷേപണം ഏത് വർഷത്തിലാണ് നടന്നത്?
“ഹിന്ദു പെട്രിയറ്റ്' എന്ന ഇംഗ്ളീഷ് പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു ?
ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ധർമ്മം എന്ത്?