Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : പത്രങ്ങളും നിലവിൽ വന്ന വർഷവും

പശ്ചിമോദയം 1923
ജ്ഞാനനിക്ഷേപം 1847
പശ്ചിമതാരക 1864
മാതൃഭൂമി 1848

AA-2, B-1, C-4, D-3

BA-2, B-4, C-3, D-1

CA-1, B-3, C-2, D-4

DA-3, B-4, C-1, D-2

Answer:

B. A-2, B-4, C-3, D-1

Read Explanation:

പത്രങ്ങളും നിലവിൽ വന്ന വർഷവും

  • പശ്ചിമോദയം - 1847

  • ജ്ഞാനനിക്ഷേപം - 1848

  • പശ്ചിമതാരക - 1864

  • മാതൃഭൂമി - 1923


Related Questions:

ഇന്ത്യൻ ഭരണഘടനയിൽ പത്രസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന ആർട്ടിക്കിൾ ഏത് ?
മാന്നാനം സെന്റ് ജോസഫ് പ്രസ് സ്ഥാപിച്ച വർഷം ഏത് ?
ഏറ്റവും കൂടൂതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന രാജ്യം ഏത് ?
ഇന്ത്യയിലെ ആദ്യഭാഷാപത്രമായ 'റുഗ് ദർശൻ' ഇറങ്ങിയ വർഷം ഏത് ?
മലയാളത്തിലെ നിരോധിക്കപ്പെട്ട ആദ്യ പത്രം ഏതാണ്?