App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : രസവും സ്ഥായീഭാവവും

ഹാസ്യം വിസ്മ‌യം
ഭയാനകം ഭയം
ബീഭത്സം ജുഗുപ്സ
അത്ഭുതം ഹാസം

AA-2, B-1, C-3, D-4

BA-4, B-2, C-1, D-3

CA-4, B-2, C-3, D-1

DA-1, B-2, C-4, D-3

Answer:

C. A-4, B-2, C-3, D-1

Read Explanation:

രസവും സ്ഥായീഭാവവും

  • ഹാസ്യം - ഹാസം

  • ഭയാനകം - ഭയം

  • ബീഭത്സം - ജുഗുപ്സ

  • അത്ഭുതം - വിസ്മ‌യം

  • ശാന്തം - നിർവേദം


Related Questions:

"സാഹിത്യത്തെപ്പറ്റി വിവേചനത്തോടെ വിധി പ്രസ്താവിക്കുന്ന കല" എന്ന് നിരൂപണത്തെ നിർ വചിച്ചത് ആര്
നാടകത്തിലെ ഒരവസ്ഥ തകിടം മറിയുന്നതിന് അരിസ്റ്റോട്ടിൽ പറയുന്ന പേരെന്ത് ?
മഹാകാവ്യരചനയ്ക്ക് ഇറങ്ങിപുറപ്പെട്ടവരുടെ ഇടയിലേക്കു വീണ ബോംബായിരുന്നു" ചിത്രയോഗം "എന്ന് അഭിപ്രായപ്പെട്ടത് ?
വി.രാജകൃഷ്‌ണന്റെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
താഴെപറയുന്നവയിൽ കെ. പി അപ്പന്റെ നിരൂപക കൃതികൾ ഏതെല്ലാം ?