App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : റെഡ് ലിസ്റ്റ് വർഗ്ഗീകരണവും ജീവികളും

ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവ ഷോർട്ട് ഇയേഡ് ഡോഗ്
വംശനാശഭീഷണി നേരിടുന്നവ പിഗ്മി ഹോഗ്, ചമ്പൽ തടാകത്തിലെ ഗരിയൽ
ദുർബലമായ ജീവിവർഗ്ഗങ്ങൾ ഡ്രാഗൺസ് ബ്ലഡ് ട്രീ, ടാക്കിൻ
ഭീഷണി നേരിടാനിടയുള്ളവ ടുലോടോമ, ലിപിസ്റ്റോണ ഡ്രൂഡിയെ

AA-4, B-1, C-2, D-3

BA-4, B-2, C-1, D-3

CA-3, B-2, C-1, D-4

DA-2, B-4, C-3, D-1

Answer:

D. A-2, B-4, C-3, D-1

Read Explanation:

  • ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവ (Critically Endangered) - ഉദാ: പിഗ്മി ഹോഗ്, ചമ്പൽ തടാകത്തിലെ ഗരിയൽ (gharial)

  • വംശനാശഭീഷണി നേരിടുന്നവ (Endangered) - ഉദാ: ടുലോടോമ, ലിപിസ്റ്റോണ ഡ്രൂഡിയെ

  • ദുർബലമായ ജീവിവർഗ്ഗങ്ങൾ (Vulnerable species) - ഉദാ: ഡ്രാഗൺസ് ബ്ലഡ് ട്രീ, ടാക്കിൻ

  • ഭീഷണി നേരിടാനിടയുള്ളവ (Near Threatened) - ഉദാ : ഷോർട്ട് ഇയേഡ് ഡോഗ്


Related Questions:

‘Alpine Plant species’, which are critically endangered have been discovered in which state?
In which city did Mikhail Gorbachev first suggest the creation of an international Green Cross?
Which of the following declares the World Heritage Sites?

According to the IUCN Red List, what defines a 'Critically Endangered' species?

  1. A species facing a moderate risk of extinction in the wild.
  2. A species whose population has declined by 90% in the last 10 years.
  3. A species that is not currently threatened but may be in the near future.
  4. A species for which there is insufficient information to assess its risk.
    What is the law that led to the establishment of the National Green Tribunal?