App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന സ്കീമുകളും ഉദ്ദേശ്യവും ചേരുംപടി ചേർക്കുക

പ്രോജക്റ്റ് ഇൻസൈറ്റ് നികുതിദായകർ അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യാൻ സമർപ്പിത ഇ-മെയിൽ ഐഡി
വിവാദ് സെ വിശ്വാസ് സ്കീം വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച ഡാറ്റ പ്രയോജനപ്പെടുത്തുന്നതിന് സൃഷ്ടിച്ച ഒരു സംയോജിത പ്ലാറ്റ്ഫോം
സമാധാൻ കുടിശ്ശിക തർക്കങ്ങൾ തീർക്കാൻ
മുഖം നോകാതെയുള്ള വിലയിരുത്തൽ പദ്ധതി നികുതിദായകരും വകുപ്പും തമ്മിലുള്ള ഭൗതിക ഇടപെടൽ കുറയ്ക്കുന്നതിന്

AA-2, B-3, C-4, D-1

BA-2, B-1, C-3, D-4

CA-1, B-2, C-3, D-4

DA-4, B-2, C-3, D-1

Answer:

A. A-2, B-3, C-4, D-1

Read Explanation:

പ്രോജക്റ്റ് ഇൻസൈറ്റ്

  • കള്ളപ്പണത്തിന്റെ വിനിമയം തടയുന്നതിനായി സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർന്ന മൂല്യമുള്ള ഇടപാടുകൾ നിരീക്ഷിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തുന്നതിനുമായി കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ച പദ്ധതിയാണിത്.
  • വിവിധ ഏജൻസികളിൽ നിന്ന് ലഭിച്ച ഡാറ്റ പ്രയോജനപ്പെടുത്തുന്നതിന് സൃഷ്ടിച്ച ഒരു സംയോജിത പ്ലാറ്റ്ഫോം
  • ഐടി ഫോമുകൾ, ഐടി റിട്ടേണുകൾ, ടിഡിഎസ്/ടിസിഎസ് സ്റ്റേറ്റ്‌മെന്റുകൾ, ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സാമ്പത്തിക ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് എന്നിവയുടെ സർക്കാർ ഡാറ്റാബേസുകൾ പരിശോധിക്കാൻ ഇതിലൂടെ കഴിയും 

വിവാദ് സേ വിശ്വാസ് സ്കീം

  • 2020 ലെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചു .
  • തീർപ്പാക്കാത്ത ആദായനികുതി കേസുകൾ കുറയ്ക്കാനും സർക്കാരിന് കൃത്യസമയത്ത് നഷ്ടപരിഹാരം നൽകാനും നികുതി അടയ്ക്കുന്നവർക്ക് ലാഭമുണ്ടാക്കാനും വേണ്ടിയുള്ള പദ്ധതി
  • 2020 മാർച്ച് 17-ന് ഡയറക്‌ട് ടാക്‌സ് വിവാദ് സെ വിശ്വാസ് നിയമം പാസാക്കി,
  • നികുതി വിഭാഗത്തിന് കീഴിലുള്ള തർക്കങ്ങളും ,കേസുകളും  അവസാനിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Related Questions:

Which of the following statements about Kerala's cooperative sector is FALSE?
സോഷ്യൽ ജസ്റ്റിസ് ബഞ്ച് റദ്ദാക്കിയ വർഷം ഏത് ?
നൽകിയിട്ടുള്ള ഉദാഹരണമനുസരിച്ച്, ആറ് കുടുംബങ്ങളുടെ മാസവരുമാനം (1600, 1500, 1400, 1525, 1625, 1630) ഉപയോഗിച്ച് കണക്കാക്കിയ മാധ്യവരുമാനം എത്രയാണ് ?
In 1955 a special committee known as the Karve Committee was constituted. This committee advised?
“Poverty Line” means ?