App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? പദാർത്ഥങ്ങളും ആസിഡുകളും

ചോക്ളേറ്റ് ബ്യൂടൈറിക് ആസിഡ്
വെറ്റില ഹ്യൂമിക് ആസിഡ്
വെണ്ണ കാറ്റച്യൂണിക് ആസിഡ്
മണ്ണ് ഓക്സാലിക് ആസിഡ്

AA-2, B-3, C-1, D-4

BA-4, B-3, C-1, D-2

CA-2, B-4, C-3, D-1

DA-4, B-3, C-2, D-1

Answer:

B. A-4, B-3, C-1, D-2

Read Explanation:

പദാർത്ഥങ്ങളും ആസിഡുകളും

  • ചോക്ളേറ്റ്  - ഓക്സാലിക് ആസിഡ് 
  • വെറ്റില - കാറ്റച്യൂണിക് ആസിഡ് 
  • വെണ്ണ - ബ്യൂടൈറിക് ആസിഡ് 
  • മണ്ണ് - ഹ്യൂമിക് ആസിഡ് 
  • തേയില - ടാനിക് ആസിഡ് 
  • തേങ്ങ - കാപ്രിക് ആസിഡ് 
  • നെല്ല് - ഫൈറ്റിക് ആസിഡ് 
  • ക്യാരം ബോർഡ് പൌഡർ - ബോറിക് ആസിഡ് 

Related Questions:

ഇന്ത്യയിലെ ആദ്യത്തെ 'ഫ്ലോ കെമിസ്ട്രി ടെക്നോളജി ഹബ് ' സ്ഥാപിതമായത് എവിടെ ?

Which of the following changes decrease the vapour pressure of water kept in a sealed vessel?

  1. adding salt to water
  2. decreasing the temperature of water
  3. decreasing the volume of the vessel to one-third
  4. decreasing the quantity of water
    The IUPAC name of CH₃COCH=CHCOOH is :

    താഴെപറയുന്നവയിൽ ഖര ലായനികൾക്ക് ഉദാഹരണം ?

    1. കർപ്പൂരം ലയിപ്പിച്ച നൈട്രജൻ വാതകം
    2. ഹൈഡ്രജന്റെ പലേഡിയത്തിലുള്ള ലായനി
    3. രസവും സോഡിയവും ചേർന്ന അമാൽഗം
    4. ചെമ്പിന്റെ സ്വർണ്ണത്തിലുള്ള ലായനി
      ഒരു സംയുക്തത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?