Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? സംക്രമണ സംയുക്തങ്ങളും നിറവും

കോപ്പർ സൾഫേറ്റ് ഇളം പിങ്ക്
കൊബാൾട്ട് നൈട്രേറ്റ് പർപ്പിൾ
പൊട്ടാസ്യം പെർമാംഗനേറ്റ് ഇളം പച്ച
ഫെറസ് സൾഫേറ്റ് നീല

AA-2, B-3, C-4, D-1

BA-3, B-4, C-1, D-2

CA-3, B-2, C-1, D-4

DA-4, B-1, C-2, D-3

Answer:

D. A-4, B-1, C-2, D-3

Read Explanation:

  • സംക്രമണമൂലകങ്ങൾ -  d - ബ്ലോക്ക് മൂലകങ്ങൾ അറിയപ്പെടുന്ന പേര് 
  • ഗ്രൂപ്പ് 3 മുതൽ 12 വരെ ഇതിൽപ്പെടുന്നു 

 സംക്രമണ സംയുക്തങ്ങളും നിറവും 

  • കോപ്പർ സൾഫേറ്റ്  - നീല 
  • കൊബാൾട്ട് നൈട്രേറ്റ്  - ഇളം പിങ്ക് 
  • പൊട്ടാസ്യം പെർമാംഗനേറ്റ്  - പർപ്പിൾ 
  • ഫെറസ് സൾഫേറ്റ്  - ഇളം പച്ച 

Related Questions:

താഴെ തന്നിരിക്കുന്ന മൂലകങ്ങളിൽ അലോഹങ്ങളെ തിരിച്ചറിയുക.
പ്രോ-വൈറ്റമിൻ എ എന്നറിയപ്പെടുന്ന വർണവസ്തു?
താഴെ പറയുന്നവയിൽ ഉത്പതനത്തിന് വിധേയമാകുന്ന പദാർത്ഥമാണ് :
The dielectric strength of insulation is called :

Which statement is not correct for the element with 1s22s22p63s1 electronic configuration ?