Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന കേരളത്തിലെ വന്യജീവി സങ്കേതങ്ങളെയും സംരക്ഷിത ജീവികളെയും ചേരുംപടി ചേർക്കുക

റീഡ് തവളകൾ ചിന്നാർ
ചാമ്പൽ മലയണ്ണാൻ കക്കയം
സിംഹവാലൻ കുരങ്ങ് ഇരവികുളം
വരയാട് സൈലന്റ് വാലി

AA-3, B-1, C-4, D-2

BA-4, B-1, C-2, D-3

CA-2, B-1, C-4, D-3

DA-2, B-1, C-3, D-4

Answer:

C. A-2, B-1, C-4, D-3

Read Explanation:

വന്യജീവി സങ്കേതങ്ങളും സംരക്ഷിത ജീവികളും

  • കക്കയം വന്യജീവി സങ്കേതം - റീഡ് തവളകൾ

  • ചിന്നാർ വന്യജീവി സങ്കേതം - ചാമ്പൽ മലയണ്ണാൻ

  • സൈലന്റ് വാലി ദേശീയോദ്യാനം - സിംഹവാലൻ കുരങ്ങ്

  • ഇരവികുളം ദേശീയോദ്യാനം - വരയാട്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ?
കേരളത്തിൽ ഒരു വൃക്ഷത്തിന് പേരിൽ അറിയപ്പെടുന്ന വന്യ ജീവി സംരക്ഷണ കേന്ദ്രം?
വയനാട് വന്യജീവിസങ്കേതം നിലവിൽ വന്നത് എന്നാണ് ?
കേരളത്തിലെ കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ്:
Northernmost Wild Life Sanctuary in Kerala is?