Challenger App

No.1 PSC Learning App

1M+ Downloads

ഉദാരവത്കരണവുമായി ബന്ധപ്പെട്ട് ചേരുംപടി ചേർക്കുക

വ്യവസായമേഖല പരിഷ്കാരം ഒട്ടേറെ വ്യവസായങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാൻ വിപണിയെ കൂടി അനുവദിച്ചു
ധനകാര്യ പരിഷ്കാരം നിരവധി സ്വകാര്യ ബാങ്കുകൾ നിലവിൽ വന്നു (ഇന്ത്യൻ ബാങ്കുകൾ, വിദേശ ബാങ്കുകൾ)
വിദേശവിനിമയ പരിഷ്കാരം ഇന്ത്യയിലെ രൂപയുടെ വിനിമയനിരക്ക് വിദേശ നാണ്യത്തിൻ്റെ ചോദനത്തെയും പ്രദാനത്തേയും ആശ്രയിച്ച് തീരുമാനിക്കാൻ തുടങ്ങി
വ്യാപാരനിക്ഷേപ നയപരിഷ്കാരം ഇന്ത്യൻ വ്യവസായിക ഉൽപ്പാദനത്തിൽ അന്താരാഷ്ട്ര മത്സരക്ഷമത വർധിപ്പിക്കുക

AA-4, B-3, C-1, D-2

BA-4, B-2, C-1, D-3

CA-1, B-2, C-3, D-4

DA-3, B-2, C-4, D-1

Answer:

C. A-1, B-2, C-3, D-4

Read Explanation:

ഉദാരവത്കരണവുമായി ബന്ധപ്പെട്ട് ചേരുംപടി ചേർക്കുക

A. വ്യവസായമേഖല പരിഷ്കാരം

1. ഒട്ടേറെ വ്യവസായങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാൻ വിപണിയെ കൂടി അനുവദിച്ചു

B. ധനകാര്യ പരിഷ്കാരം

2. നിരവധി സ്വകാര്യ ബാങ്കുകൾ നിലവിൽ വന്നു (ഇന്ത്യൻ ബാങ്കുകൾ, വിദേശ ബാങ്കുകൾ)

C. വിദേശവിനിമയ പരിഷ്കാരം

3. ഇന്ത്യയിലെ രൂപയുടെ വിനിമയനിരക്ക് വിദേശ നാണ്യത്തിൻ്റെ ചോദനത്തെയും പ്രദാനത്തേയും ആശ്രയിച്ച് തീരുമാനിക്കാൻ തുടങ്ങി

D. വ്യാപാരനിക്ഷേപ നയപരിഷ്കാരം

4. ഇന്ത്യൻ വ്യവസായിക ഉൽപ്പാദനത്തിൽ അന്താരാഷ്ട്ര മത്സരക്ഷമത വർധിപ്പിക്കുക



Related Questions:

കൂടുതൽ മേഖലകളിലേക്ക് വിദേശ നിക്ഷേപം അനുവദിക്കുന്നത് ഏത് സാമ്പത്തിക നയത്തിൻ്റെ സവിശേഷതയാണ് ?
Withdrawal of state from an industry or sector partially or fully is called
Which one of the following is not a feature of privatisation?
Which of the following trade agreements has India signed post-liberalization?
What was the primary objective of India's economic liberalization?