App Logo

No.1 PSC Learning App

1M+ Downloads

IT ACT മായ് ബന്ധപ്പെട്ട് യോജിച്ചവ ബന്ധിപ്പിക്കുക

വിദേശ സർട്ടിഫിക്കറ്റിങ് അതോറിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ സെക്ഷൻ 17
കൺട്രോളറുടെ ചുമതലകൾ സെക്ഷൻ 19
കൺട്രോളറുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും നിയമനം സംബന്ധിച്ച് സെക്ഷൻ 19
വിദേശ സർട്ടിഫിക്കറ്റിങ് അതോറിറ്റികളെ തിരിച്ചറിയാനുള്ള മാർഗ്ഗരേഖകൾ സെക്ഷൻ 18

AA-1, B-2, C-3, D-4

BA-2, B-1, C-4, D-3

CA-3, B-4, C-1, D-2

DA-2, B-3, C-1, D-4

Answer:

C. A-3, B-4, C-1, D-2

Read Explanation:

  • ഐ.ടി ആക്‌ട് 2000-ൽ 13 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 പട്ടികകളും ഉണ്ടാ യിരുന്നു.
  • ഐടി ആക്‌ടിൽ 2008- ലെ ഭേദഗതിപ്രകാരം 14 ചാപ്റ്ററുകളും 124 സെക്ഷനുകളും 2 പട്ടികകളുമാണുള്ളത്.
  • IT act 2000 നിലവിൽ വന്നത് - 2000 ഒക്ടോബർ 17.
  • ഐ.ടി ഭേദഗതി നിയമം പാർലമെൻ്റ് പാസാക്കിയത് - 2008 ഡിസംബർ 23.
  • പ്രസിഡന്റ്റ് ഒപ്പ് വച്ചത് 2009 ഫെബ്രുവരി 5
  • നിലവിൽ വന്നത് - 2009 ഒക്ടോബർ 27
  • സൈബർ നിയമം നിലവിൽ വന്ന ആദ്യ ഏഷ്യൻ രാജ്യം - സിംഗപ്പൂർ

  •  

    സൈബർ നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദക്ഷിണേഷ്യൻ രാജ്യം - ഇന്ത്യ

  •  

    സൈബർ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർ രൂപം നൽകിയിരിക്കുന്ന പ്രത്യേക ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-IN) (നിലവിൽ വന്നത് - 2004)


Related Questions:

ആക്ഷേപിക്കുക, അപമാനിക്കുക, ചീത്ത വിളിക്കുക, പ്രത്യേകിച്ച് ഒരു കുഞ്ഞിന് ജന്മം നൽകാതിരിക്കുകയോ, ആൺകുഞ്ഞിനെ പ്രസവിക്കാതിരിക്കുകയോ ചെയ്തതിന് അപമാനിക്കുക, സങ്കട കക്ഷിക്ക് താല്പര്യ മുള്ള ഏതെങ്കിലും വ്യക്തിക്ക് ശാരീരിക വേദന ഉണ്ടാക്കുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുക എന്നിവ ഉൾപ്പെടുന്നത്?
ഐക്യരാഷ്ട്രസഭയുടെ .....-ലെ ഭിന്ന ശേഷിക്കാർക്കായുള്ള അന്താരാഷ്ട്ര കൺവെൻഷന്റെ ചുവടു പിടിച്ചാണ് ഭിന്നശേഷിക്കാരുടെ അവകാശത്തിൽ അധിഷ്ഠിതമായ നിയമം പാർലമെന്റ് പാസ്സാക്കിയത്.
ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി നിയമം നിലവിൽ വന്ന വർഷം.
The central organization of central government for integrating disaster management activities is
ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013 പ്രകാരം എത്ര വകുപ്പുകൾ ആണ് പുതിയതായി കൂട്ടിച്ചേർത്തത്?