Challenger App

No.1 PSC Learning App

1M+ Downloads

NDPS ACT മായി യോജിച്ചവ ബന്ധിപ്പിക്കുക.

കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പരാമർശിക്കുന്നു. സെക്ഷൻ 28
മുൻശിക്ഷയ്ക്ക് ശേഷമുള്ള ചില കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷയെക്കുറിച്ച് പരാമർശിക്കുന്നു. സെക്ഷൻ 68 F
നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് പിടിച്ചെ ടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു സെക്ഷൻ 31 A
ഒരു കുറ്റകൃത്യം ചെയ്യുന്നതിനായുള്ള പരിസരം ഉണ്ടാക്കിക്കൊടുത്താലുള്ള ശിക്ഷയെപ്പറ്റി പരാ മർശിക്കുന്നു. സെക്ഷൻ 25

AA-2, B-3, C-1, D-4

BA-1, B-2, C-4, D-3

CA-1, B-3, C-2, D-4

DA-3, B-1, C-2, D-4

Answer:

C. A-1, B-3, C-2, D-4

Read Explanation:

NDPS ആക്റ്റ്  സെക്ഷൻ 25

  • ഒരു കുറ്റകൃത്യം ചെയ്യുന്നതിനായുള്ള പരിസരം ഉണ്ടാക്കിക്കൊടുത്താലുള്ള ശിക്ഷയെപ്പറ്റി പരാ മർശിക്കുന്നു.
  • ഏതെങ്കിലും ഒരു വീടോ, മുറിയോ, പരിസരമോ, സ്ഥലമോ, മൃഗമോ, വാഹനമോ NDPS നിയമപ്രകാരം ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റം ചെയ്യാൻ അറിഞ്ഞുകൊണ്ട് മറ്റൊരു വ്യക്തിയ്ക്ക് ഉപയോഗിക്കാൻ അനുവാദം നൽകിയ ഉടമയ്ക്കും അല്ലെങ്കിൽ ആ വസ്തുവിൻ്റെ ആ സമയത്തെ വാടകക്കാരനും കുറ്റ കൃത്യത്തിനുള്ള അതേ ശിക്ഷ നൽകാവുന്നതാണ്.

NDPS ACT Section 68F

  • നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് പിടിച്ചെ ടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതി നെക്കുറിച്ച് പ്രതിപാദിക്കുന്നു.ഒരു വ്യക്തി നിയമവിരുദ്ധമായി സ്വത്ത് സമ്പാ ദിച്ചാൽ സ്വാഭാവികമായി അയാൾ പ്രസ്‌തുത സ്വത്ത് മറച്ചു വയ്ക്കാനോ മറ്റൊരാൾക്ക് കൈമാറ്റം ചെയ്യാനോ സാധ്യതയുണ്ട്.അതിനാൽ നിയമവിരുദ്ധമായി സമ്പാദിച്ച ആ സ്വത്ത് പിടിച്ചെടുക്കാനോ മരവിപ്പിക്കാനോ ഉദ്യോഗസ്ഥന് അധികാരമുണ്ട്.
  • സ്വത്ത് പിടിച്ചെടുക്കുന്നത് പ്രായോഗികമല്ലെ ങ്കിൽ പ്രസ്തുത വസ്‌തു ഉത്തരവ് പുറപ്പെടു വിക്കുന്ന ഉദ്യോഗസ്ഥൻ്റേയോ അല്ലെങ്കിൽ യോഗ്യതയുള്ള മറ്റ് അതോറിറ്റിയുടെയോ മുൻകൂർ അനുമതിയില്ലാതെ കൈമാറാനോ കൈകാര്യം ചെയ്യാനോ പാടില്ല എന്ന ഉത്തരവ് നൽകാം.
  • ഇതിൻ പ്രകാരമുള്ള ഉത്തരവിന്റെ കോപ്പി അധികാരപ്പെട്ട അതോറിറ്റിക്ക് 48 മണിക്കൂറി നുള്ളിൽ നൽകിയിരിക്കണം.
  • അധികാരപ്പെട്ട അതോറിറ്റി 30 ദിവസത്തിനകം അംഗീകരിച്ചില്ലെങ്കിൽ പ്രസ്‌തുത ഉത്തരവിന് വിലയുണ്ടായിരിക്കില്ല.

 


Related Questions:

'addict' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
A morpheme is the......................
താഴെ പറയുന്നതിൽ ഏതെല്ലാം UN കൺവെൻഷനിലാണ് ഇന്ത്യ ഭാഗമായിരുന്നത്?
heroin എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?
NDPS ആക്റ്റിനകത്തെ ചാപ്റ്റർ 4 ലെ ഏത് സെക്ഷൻ ആണ് ലഹരിപദാർത്ഥങ്ങൾ വിൽക്കാനോ ഉപയോഗിക്കാനോ ശ്രമിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത്?