Challenger App

No.1 PSC Learning App

1M+ Downloads
NDPS നിയമത്തിലെ സെക്ഷൻ 27 പ്രകാരം കൊക്കെയ്ൻ കഴിച്ചാലുള്ള ശിക്ഷ എന്താണ് ?

A1 വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും

B6 മാസം വരെ കഠിനതടവോ അല്ലെങ്കിൽ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും

C1 വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും

D6 മാസം വരെ കഠിനതടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും

Answer:

C. 1 വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും

Read Explanation:

  •  NDPS നിയമത്തിലെ സെക്ഷൻ 27 ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥം കഴിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്നു 
  • ഇത് പ്രകാരം  ഏത് വ്യക്തിയും , ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥം കഴിക്കുന്നത് ശിക്ഷാർഹമാണ്.
  • 1 വർഷം വരെ കഠിനതടവോ അല്ലെങ്കിൽ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോയാണ്  ഇതിന് ശിക്ഷയായി ലഭിക്കുന്നത് 

Related Questions:

A morpheme is the......................
'illicit traffic' നെ നിർവചിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത്?
NDPS നിയമത്തിലെ ഏത് വകുപ്പാണ് ചികിത്സയ്ക്കായി സ്വമേധയാ സന്നദ്ധരായ ആസക്തികളെ പ്രോസിക്ക്യൂഷനിൽ നിന്ന് ഒഴിവാക്കുന്നത്?
ഇന്ത്യയെ ലഹരി മുക്തം ആക്കുന്നതിനു വേണ്ടിയിട്ട് കൊണ്ടുവന്ന പദ്ധതി?
തന്നിരിക്കുന്നവയിൽ 'നാച്ചുറൽ ഡ്രഗ്സ്' എന്നതിൽ ഉൾപ്പെടാത്തത് ഏതെല്ലാം?