Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക 

  വിദ്യാഭ്യാസ ചിന്തകർ   വിദ്യാഭ്യാസ പദ്ധതി
1 മറിയ മോണ്ടിസോറി A സമ്മർഹിൽ
2 രവീന്ദ്രനാഥ ടാഗോർ B കിൻ്റർഗാർട്ടൺ
3 നീൽ C ശാന്തിനികേതൻ
4 ഫ്രോബൽ  D

മോണ്ടിസോറി വിദ്യാലയങ്ങൾ

A1-A, 2-B, 3-C, 4-D

B1-D, 2-C, 3-A, 4-B

C1-D, 2-C, 3-B, 4-A

D1-C, 2-B, 3-A, 4-D

Answer:

B. 1-D, 2-C, 3-A, 4-B

Read Explanation:

പ്രകൃതിവാദം (Naturalism)

  • പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്ന മറ്റൊരു വിദ്യാഭ്യാസ സമീപനമാണ് പ്രകൃതിവാദം൦ 

  • പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനമാണ് പ്രകൃതിവാദം. 

  • മനുഷ്യൻ ഒരു സമൂഹജീവിയോ സമൂഹത്തിന്റെ ഭാഗമോ അല്ല. മറിച്ച് മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ് എന്ന് പ്രകൃതിവാദികൾ വിശ്വസിക്കുന്നു. 

  • റുസ്സോ, സ്‌പെൻസർ, ലാമാർക്ക്, ഡാർവിൻ തുടങ്ങിയവരാണ് പ്രകൃതിവാദത്തിന്റെ ഉപജ്ഞാതാക്കൾ.

  • എല്ലാ അറിവുകളും പ്രകൃതിയിൽ നിന്നുള്ളതെന്നാണ്  പ്രകൃതിവാദം മുന്നോട്ട് വക്കുന്നത്. 

 

  • പ്രകൃതിവാദം അടിസ്ഥാനതത്വമായി രൂപം കൊണ്ട വിദ്യാഭ്യാസ പദ്ധതികളിൽ പ്രധാനപ്പെട്ടവയാണ് :-

    • മോണ്ടിസോറി വിദ്യാലയങ്ങൾ

    • ടാഗോറിന്റെ ശാന്തിനികേതൻ

    • നീലിന്റെ സമ്മർഹിൽ

    • ഫ്രോബലിന്റെ കിൻ്റർഗാർട്ടൺ 

 


Related Questions:

Motivation എന്ന പദം രൂപം കൊണ്ടത് ?
'വാക്കുകൾക്ക് മുമ്പ് വസ്തുക്കൾ, വായനക്ക് മുമ്പ് വാക്കുകൾ, വരയ്ക്ക് മുമ്പ് വായന, എഴുത്തിന് മുൻപ് വര'. ആരുടെ വാക്കുകൾ ആണ് ഇത് ?
സാമൂഹിക പഠന സിദ്ധാന്തം ആവിഷ്കരിച്ചത് ?
"നെഗറ്റീവ് വിദ്യാഭ്യാസം" - എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?
KCF -2005 നെ അടിസ്ഥാനമാക്കിയും പാഠ്യപദ്ധതി മുന്നോട്ടുവെക്കുന്ന പഠനരീതകളിൽപ്പെടാത്തത്